Author 2

Exclusive Content

spot_img

ബസ് ഡ്രൈവർക്ക് ദാരുണാന്ത്യം

കുമളിയിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ച് സ്വകാര്യ ബസ് ഡ്രൈവർക്ക് ദാരുണാന്ത്യം. ഇടുക്കി കുമളിയില്‍ ഇന്ന് പുലര്‍ച്ച 5 മണി ഓടെയായിരുന്നു അപകടം. അണക്കര സ്വദേശി കളങ്ങരയിൽ ഏബ്രാഹാമാണ് (തങ്കച്ചൻ -50) മരിച്ചത്. സഞ്ചരിച്ചിരുന്ന ബൈക്ക് തീ പിടിച്ചെന്ന്...

കേരളത്തിന് കടമെടുക്കാൻ അനുമതി

കേരളത്തിന് 4866 കോടി രൂപകൂടി കടമെടുക്കാൻ കേന്ദ്രത്തിന്റെ അനുമതി. കടപ്പത്രങ്ങളുടെ ലേലം ചൊവാഴ്ച നടക്കും. സുപ്രിംകോടതി നിർദേശിച്ചപ്രകാരം അനുവദിച്ച 13,068 കോടിയിൽ ഇനി എടുക്കാൻ ശേഷിച്ച തുകയാണിത്. സാമ്പത്തികപ്രതിസന്ധി അയഞ്ഞതോടെ കൂടുതൽ ചെലവുകൾക്ക് ധനവകുപ്പ് അനുമതി നൽകി. ഈ...

സംസ്ഥാനത്ത് ഏറ്റവും ഉയർന്ന ചൂട് കോട്ടയത്ത്

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക റെക്കോർഡ് പ്രകാരംകേരളത്തിലെ ഏറ്റവും ഉയർന്ന ചൂട് ഇന്നലെ കോട്ടയത്ത് ( 38.4°c) രേഖപ്പെടുത്തി. തൊട്ടുപിന്നിൽ പുനലൂർ (38.2°c) വെള്ളാനിക്കര (38.0) തിരുവനന്തപുരം (37.4) പാലക്കാട്‌ (37.2) ആലപ്പുഴ (37.1)...

മുണ്ടിനീര് ബാധിച്ചാൽ ചികിത്സ തേടണം

മുണ്ടിനീര് രോഗം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ശ്രദ്ധവേണമെന്ന് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.എല്‍.അനിതകുമാരി അറിയിച്ചു. വായുവിലൂടെ പകരുന്ന ഈ രോഗം ഉമിനീര്‍ ഗ്രന്ഥികളെയാണ് പ്രധാനമായും ബാധിക്കുന്നത്. രോഗം ബാധിച്ചവരില്‍ അണുബാധ ഉണ്ടായി ഗ്രന്ഥികളില്‍ വീക്കം...

വൈദ്യുതി മുടങ്ങും

ചിറ്റൂര്‍ 66 കെ.വി വൈദ്യുതി സബ് സ്റ്റേഷനില്‍ പണികള്‍ നടക്കുന്നതിനാല്‍ മാര്‍ച്ച് 22, 23, 24, 25 തീയതികളില്‍ ആലത്തൂര്‍, ചിറ്റൂര്‍ താലൂക്കുകളിലെ വിവിധ സബ് സ്റ്റേഷന്‍ പരിധികളില്‍ വൈദ്യുതി മുടങ്ങുമെന്ന് ചിറ്റൂര്‍...

ഇടുക്കി ജില്ലയുടെ തീം സോങ് പുറത്തിറങ്ങി

തിരഞ്ഞെടുപ്പ് ബോധവല്‍ക്കരണ പരിപാടിയായ സ്വീപിന്റെ ഭാഗമായി തയ്യാറാക്കിയ തീം സോങ് ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ്ജ് പ്രകാശനം ചെയ്തു. ജില്ലയിലെ എല്ലാ വിഭാഗം ജനങ്ങളെയും തിരഞ്ഞെടുപ്പില്‍ പങ്കാളികളാകാന്‍ പ്രചോദിപ്പിക്കുകയാണ് തീം സോങിലൂടെ ലക്ഷ്യമിടുന്നത്. എല്ലാ വോട്ടര്‍മാരിലും...