Author 2

Exclusive Content

spot_img

ശബരിമല സ്വര്‍ണക്കൊള്ള: എസ്‌ഐടി പരിശോധനയും സാംപിള്‍ ശേഖരണവും ഇന്ന്

ശബരിമല സ്വര്‍ണക്കൊള്ള: എസ്‌ഐടി പരിശോധനയും സാംപിള്‍ ശേഖരണവും ഇന്ന്.ശബരിമല സ്വര്‍ണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ വിദഗ്ധ പരിശോധനയും സാംപിള്‍ ശേഖരണവും ഇന്ന്. എസ് പി എസ് ശശിധരനും സംഘവും ഇന്നലെ ശബരിമല സന്നിധാനത്തെത്തി....

ശ്രീനാദേവി കുഞ്ഞമ്മ കോൺഗ്രസിൽ

എഐവൈഎഫ് സംസ്ഥാന സമിതിയംഗവും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗവും ആയിരുന്ന ശ്രീനാദേവി കുഞ്ഞമ്മ കോൺഗ്രസിൽ . ഇന്നു രാവിലെ തിരുവനന്തപുരത്ത് കെപിസിസി നേതൃത്വത്തെ കാണുന്ന ശ്രീനാദേവി ഉച്ചകഴിഞ്ഞ് പത്തനംതിട്ട ഡിസിസി ഓഫീസിൽ എത്തി...

പാലായിൽ ദമ്പതികൾ മത്സരരംഗത്ത്

പാലായിൽ ദമ്പതികൾ മത്സരരംഗത്ത്. ഭാര്യ ജില്ലാ പഞ്ചായത്തിലേക്ക് ജനവിധി തേടുമ്ബോള്‍ ഭർത്താവ് ഗ്രാമപഞ്ചായത്തിലേക്കാണ് ജനവിധി തേടുന്നത്. ഭാര്യ ഗ്രാമപഞ്ചായത്ത് അംഗമായി ജയിച്ചുകയറിയ അതേ വാർഡിലാണ് ഭർത്താവിന്റെ വിജയപരീക്ഷണം.കൊഴുവനാല്‍ മുൻ പഞ്ചായത്ത് പ്രസിഡന്റായ നിമ്മി...

പത്തനാപുരം പഞ്ചായത്തിലെ കല്ലുംകടവ് വാർഡിൽ മത്സരം സഹോദരന്മാർ തമ്മില്‍

പത്തനാപുരം പഞ്ചായത്തിലെ കല്ലുംകടവ് വാർഡിൽ മത്സരം സഹോദരന്മാർ തമ്മില്‍.ഡെൻസണ്‍ വർഗീസ് (45), മൂത്ത സഹോദരൻ ഡെന്നി വർഗീസ് (53) എന്നിവരാണ് എല്‍.ഡി.എഫ്-യു.ഡി.എഫ് സ്ഥാനാർത്ഥികള്‍. കഴിഞ്ഞ തവണ കല്ലുംകടവില്‍ വിജയിച്ചത് ഡെൻസണ്‍ ആയിരുന്നു. ഇക്കുറിയും...

നിമിഷ രാജു തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാർഥിയായി ജനവിധി തേടും

നിമിഷ രാജു തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാർഥിയായി ജനവിധി തേടും. എഐഎസ്‌എഫ് സംസ്ഥാന ജോയിൻ്റ് സെക്രട്ടറിയായ നിമിഷ രാജുവിനെ പറവൂർ ബ്ലോക്കിലെ കെടാമംഗലം ഡിവിഷനിലാണ് സിപിഐ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. എസ്‌എഫ്‌ഐ, ഡിവൈഎഫ്‌ഐ എന്നീ...

ബിഹാറിൽ എൻഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് നവംബർ 20 ന്

ബിഹാറിൽ എൻഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് നവംബർ 20 ന്.പട്‌നയിലെ ഗാന്ധി മൈതാനില്‍ ആയിരിക്കും ചടങ്ങ് സംഘടിപ്പിക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ള കേന്ദ്ര നേതാക്കളും സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കും.കേന്ദ്രമന്ത്രിമാരും സഖ്യകക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ...