അഞ്ചാം ക്ലാസുകാരനെ ഭക്ഷണം നല്‍കാതെയും വീട്ടില്‍ കയറ്റാതെയും കാക്കൂരില്‍ പിതാവിന്റെ ക്രൂരത. കുട്ടി മാതാവിനൊപ്പം റബർ തോട്ടത്തിലെ വിറകുപുരയില്‍ മാസങ്ങളായി കഴിയുന്ന വിവരമറിഞ്ഞ് പൊലീസും ശിശുക്ഷേമ സമിതിയും രംഗത്തെത്തി.കുട്ടിയെയും മാതാവിനെയും വീട്ടില്‍ നിന്ന്...
കേരളത്തിന് ലോകോത്തര നിലവാരത്തിലുളള അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കി തടസമില്ലാത്തതും ചെലവ് കുറഞ്ഞതുമായ ഗതാഗതാനുഭവം ഉറപ്പാക്കുന്നതില്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി.ദേശീയപാത 66ല്‍ അരൂര്‍ മുതല്‍ തുറവൂര്‍ തെക്ക് വരെ...
ബിഹാറിലെ വമ്പൻ പരാജയത്തിനിടെ കോണ്‍ഗ്രസിന് ആശ്വാസമായി ഉപതെരഞ്ഞെടുപ്പ് വിജയങ്ങള്‍. തെലുങ്കാനയിലെ ജൂബിലി ഹില്‍സിലും രാജസ്ഥാനിലെ ആന്തയിലും നടന്ന ഉപതെരഞ്ഞെടുപ്പുകളിലാണ് കോണ്‍ഗ്രസ് വിജയം നേടിയത്.
ആന്തയില്‍ കോണ്‍ഗ്രസ് സ്ഥാനാർഥി മനോജ് ജെയിൻ ഭായ 15,612 വോട്ടുകള്‍ക്കാണ്...
തദ്ദേശ തെരഞ്ഞെടുപ്പിന് ആലപ്പുഴ ജില്ലയിലെ എൽ ഡി എഫിൽ സീറ്റ് ധാരണയായി. ത്രിതല പഞ്ചായത്തുകളിലും നഗരസഭകളിലുമായി 1666 സീറ്റുകളിലാണ് ധാരണയായത്. 1231 സീറ്റുകളിൽ സി പി എമ്മും 343 സീറ്റുകളിൽ സി പി...
കേന്ദ്ര ഭവന നഗര കാര്യവകുപ്പ് ഏര്‍പ്പെടുത്തിയ സിറ്റി വിത്ത് ബെസ്റ്റ് ഗ്രീന്‍ ട്രാന്‍സ്പോര്‍ട്ട് ഇനിഷ്യേറ്റീവ് അവാര്‍ഡ് കൊച്ചി മെട്രോയ്ക്കു ലഭിച്ചു. ഹരിയാനയിലെ ഗുരുഗ്രാമില്‍ നടന്ന അര്‍ബന്‍ മൊബിലിറ്റി ഇന്ത്യ കോണ്‍ഫ്രന്‍സിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ...
തിരുവനന്തപുരം: മറ്റൊരു മണ്ഡല കാലം കൂടി ആരംഭിക്കുകയാണ്. ശബരിമലയിലേക്കുള്ള എല്ലാ പ്രധാന പാതകളിലും ആരോഗ്യ വകുപ്പിന്റെ സേവനം ലഭ്യമാണ്. ആരോഗ്യ വകുപ്പിലേയും മെഡിക്കല്‍ കോളേജുകളിലേയും ഡോക്ടര്‍മാരെ കൂടാതെ വിദഗ്ധ സന്നദ്ധ ആരോഗ്യ പ്രവര്‍ത്തകരുടേയും...