Author 2

Exclusive Content

spot_img

കെ സുധാകരന് ദേഹാസ്വാസ്ഥ്യം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുൻ കെപിസിസി അധ്യക്ഷനുമായ കെ സുധാകരനെ ദേഹാസ്വാസ്ഥ്യത്തെതുടര്‍ന്ന് തൃശ്ശൂരിലെ സൺ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കെ പി സി സി പ്രസിഡൻ്റ് സണ്ണി ജോസഫിൻ്റെ ബന്ധുവിൻ്റെ വിവാഹ...

സംസ്ഥാനത്ത് ഇന്നും സ്വർണ്ണവില കുറഞ്ഞു

സംസ്ഥാനത്ത് ഇന്നും സ്വർണ്ണവില കുറഞ്ഞു. 120 രൂപയാണ് പവന് കുറഞ്ഞത്. വിപണിയില്‍ സ്വർണ്ണവില 96000 ത്തിന് താഴെയാണ്. കേരളത്തില്‍ ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവില്‍ 95,840 രൂപയാണ്....

വിദ്യാഭ്യാസ മന്ത്രിക്കെതിരെ എ ഐ വൈ എഫ്

പി എം ശ്രീപദ്ധതി നടപ്പാക്കുമെന്ന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ പ്രഖ്യാപനം ഏകപക്ഷീയമെന്ന് എ ഐ വൈ എഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ. മുന്നണി മര്യാദക്ക് കടകവിരുദ്ധമാണ് മന്ത്രിയുടെ പ്രസ്താവന....

അണ്ടർ ട്വന്റി ലോകകപ്പ്; മൊറോക്കോ ചാമ്പ്യന്മാർ

അണ്ടര്‍-20 ലോകകപ്പ് ഫുട്ബോൾ ഫൈനലില്‍ അര്‍ജന്റീനയെ തകര്‍ത്ത് മൊറോക്കോ ചാമ്പ്യന്മാരായി. ചിലിയിലെ സാന്തിയാഗോയില്‍ നടന്ന മത്സരത്തില്‍ അര്‍ജന്റീനയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.ചരിത്രത്തിലാദ്യമായാണ് മൊറോക്കോ അണ്ടര്‍-20 ലോകകപ്പ് നേടുന്നത്.12-ാം മിനിറ്റില്‍ നിര്‍ണായകമായ പെനാല്‍റ്റിയിലൂടെ...

ഓടിക്കൊണ്ടിരുന്ന ഒമ്നി വാനിന് തീപിടിച്ചു

ഓടിക്കൊണ്ടിരുന്ന ഒമ്നി വാനിന് തീപിടിച്ചു. കോഴിക്കോട് പേരാമ്പ്ര ചെറുവണ്ണൂർ കണ്ടിയിൽ താഴെയാണ് അപകടമുണ്ടായത്. കോതങ്കോട്ട് പാറമ്മൽ സ്വദേശി അനിലാഷാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഉടൻ തന്നെ ഡോർ തുറന്ന് പുറത്തിറങ്ങിയതിനാൽ ഇദ്ദേഹം പരിക്കേൽക്കാതെ രക്ഷപ്പെട്ടു....

സർക്കാരിനെതിരെയുള്ള വിമർശനത്തിന് കയ്യടി; മലപ്പുറം ഹോമിയോ ഡിഎംഒയ്ക്ക് താക്കീത്

മലപ്പുറം ജില്ലാ കളക്ടറേറ്റിൽ നടന്ന യോഗത്തിൽ സർക്കാരിനെതിരെയുള്ള വിമർശനത്തിന് കയ്യടിച്ചതിന്റെ പേരിൽ മലപ്പുറം ഹോമിഡോയ ഡിഎംഒയ്ക്ക് സർക്കാരിൻ്റെ താക്കീത്. മലപ്പുറം കളക്ടറേറ്റിൽ രണ്ട് വർഷം മുമ്പ് നടന്ന യോഗത്തിലായിരുന്നു ഹോമിയോ ഡിഎംഒയുടെ കയ്യടി.ഈ...