Author 2

Exclusive Content

spot_img

ദേശീയപാത 66 ഇടിഞ്ഞ് താഴ്ന്നുണ്ടായ അപകടത്തിൽ പ്രതികരണവുമായി പി കെ കുഞ്ഞാലിക്കുട്ടി

ദേശീയപാത 66 ഇടിഞ്ഞ് താഴ്ന്നുണ്ടായ അപകടത്തിൽ പ്രതികരണവുമായി ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. വിഷയത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഗൗരവത്തോടെ ഇടപെടണം. കൂരിയാട് ദേശീയ പാത നിർമ്മാണത്തിലെ അശാസ്ത്രീയതയെ കുറിച്ച് ആദ്യമേ...

ഷഹബാസ് കൊലക്കേസ്: വിദ്യാര്‍ത്ഥികളുടെ പരീക്ഷഫലം തടഞ്ഞുവെച്ചതിനെ വിമർശിച്ച് ഹൈക്കോടതി

താമരശ്ശേരിയിലെ പത്താം ക്ലാസ് വിദ്യാർത്ഥി ഷഹബാസിന്റെ കൊലപാതകത്തിൽ കുറ്റാരോപിതരായ 4 വിദ്യാർത്ഥികളുടെ പരീക്ഷ ഫലം തടഞ്ഞുവെച്ച നടപടിയെ വിമർശിച്ച് ഹൈക്കോടതി. വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം എങ്ങനെ തടഞ്ഞുവയ്ക്കാനാകുമെന്ന് ഹൈക്കോടതി ചോദിച്ചു. പരീക്ഷാഫലം തടഞ്ഞുവെയ്ക്കാന്‍ സര്‍ക്കാരിന്...

പ്രായപൂർത്തിയാകാത്ത മൂന്ന് പേർ കയറിയ ഇരുചക്രവാഹനം ചെന്നുപെട്ടത് കെ ബി ഗണേഷ് കുമാറിന്റെ മുന്നിൽ; നടപടിയെടുത്ത് മന്ത്രി

പ്രായപൂർത്തിയാകാത്ത മൂന്ന് പേർ കയറിയ ഇരുചക്രവാഹനം ചെന്നുപെട്ടത് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ മുന്നിൽ. നടപടിയെടുത്ത് മന്ത്രി. കൊല്ലം പത്തനാപുരത്താണ് സംഭവം. തുടർന്ന് വാഹന ഉടമയുടെ ലൈസൻസ് റദ്ദാക്കാൻ മന്ത്രി...

ദേശീയപാത പൊളിഞ്ഞതിൽ ഉത്തരവാദിത്വം ആർക്കെന്ന് വി .ഡി. സതീശൻ

മലപ്പുറത്ത് ദേശീയപാത പൊളിഞ്ഞതിൽ ഉത്തരവാദിത്വം ആർക്കെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ്റെ ചോദ്യം. വ്യാപക ക്രമക്കേടാണ് ദേശീയപാതാ നിർമാണത്തിൽ നടക്കുന്നതെന്ന് സതീശൻ വിമർശിച്ചു. സർക്കാരിൻറെ നാലാം വാർഷികത്തിൻറെ തൊട്ടു തലേന്നാണ് ദേശീയപാത ഇടിഞ്ഞുവീണത്.എ...

ഓപ്പറേഷൻ സിന്ദൂർ വിശദീകരിക്കാനുള്ള ഇന്ത്യൻ പ്രതിനിധി സംഘം ചൈന, കാനഡ, തുർക്കി രാജ്യങ്ങൾ സന്ദർശിക്കില്ല

ഓപ്പറേഷൻ സിന്ദൂർ വിശദീകരിക്കാനുള്ള ഇന്ത്യൻ പ്രതിനിധി സംഘം ചൈന, കാനഡ, തുർക്കി രാജ്യങ്ങൾ സന്ദർശിക്കില്ല. പാകിസ്ഥാനുമായുള്ള തീവ്ര സൗഹൃദമാണ് ചൈനയും തുർക്കിയും ഒഴിവാക്കാനുള്ള കാരണം. ഇന്ത്യാ വിരുദ്ധ നിലപാടുയർത്തി ഖലിസ്ഥാൻ വിഘടന വാദത്തെ...

പാർവതി ഗോപകുമാർ എറണാകുളം അസിസ്റ്റന്റ് കലക്‌ടറായി ചുമതലയേറ്റു

ഇടം​ കൈ കൊണ്ട് സിവിൽ സർവീസ് പരീക്ഷയെഴുതി ഐഎഎസ് നേടിയ അമ്പലപ്പുഴക്കാരി പാർവതി ഗോപകുമാർ എറണാകുളം അസിസ്റ്റന്റ് കലക്‌ടറായി ചുമതലയേറ്റു. 2010ൽ ഏഴാംക്ലാസ് പഠിക്കുമ്പോഴാണ് അച്ഛനൊപ്പം ബൈക്കിൽ സഞ്ചരിക്കുമ്പോഴുണ്ടായ അപകടത്തിലാണ് പാർവതിയുടെ വലതു...