മലപ്പുറം പാണക്കാട് എടയ്‌പ്പാലത്തിന് സമീപം കരുവാകുണ്ടിൽ വീണ്ടും ശക്തമായ മണ്ണിടിച്ചിൽ. സംസ്ഥാന പാതയിലേക്കാണ് മണ്ണ് ഇടിഞ്ഞുവീണത്. മന്ത്രി പി.കെ. കുഞ്ഞാലിക്കൂട്ടിയുടെ വീടിന് സമീപമുള്ള പ്രദേശത്താണ് സംഭവം.രാവിലെ ഇവിടെ മുൻപുണ്ടായ മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്യാനായി...
പ്രളയത്തെ പൂർണ്ണമായി അതിജീവിക്കുമെന്ന ഉറപ്പിൽ കോടികൾ ചെലവിട്ട് പുനർനിർമ്മിച്ച ആലപ്പുഴ-ചങ്ങനാശ്ശേരി (എ സി) റോഡിൽ വീണ്ടും വെള്ളക്കെട്ട്. കിടങ്ങറ ഭാഗത്താണ് റോഡിന്റെ ഒരുവശം പൂർണ്ണമായും വെള്ളത്തിനടിയിലായത്.പ്രദേശത്ത് നിലവിൽ വാഹനഗതാഗതം തടസ്സപ്പെട്ടിട്ടില്ലെങ്കിലും യാത്രക്കാർ ഏറെ...
കോട്ടയം ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ പ്രദേശങ്ങളിൽ രൂക്ഷമായ വെള്ളപ്പൊക്കവും ഗതാഗത തടസ്സവും അനുഭവപ്പെടുന്നു. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായതോടെ പ്രധാന പാതകളിലൂടെയുള്ള ഗതാഗതം ഭാഗികമായോ പൂർണ്ണമായോ തടസ്സപ്പെട്ടിരിക്കുകയാണ്.
പ്രധാന പാതകളിലെ ഗതാഗത...
മലപ്പുറത്ത് സുഹൃത്തിൻ്റെ വീട്ടിൽനിന്ന് ഭക്ഷണം കഴിക്കുന്ന തൻ്റെ ഫോട്ടോ പ്രചരിപ്പിച്ചത് ഹീനമായ പ്രവൃത്തിയാണെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ പറഞ്ഞു. അന്ന് ഉച്ചയ്ക്ക് മൂന്നു മണിക്കാണ് താൻ ഭക്ഷണം കഴിച്ചത്. സൽക്കാരത്തിനല്ല താൻ...
മൈക്കിൽ നിന്നു ഷോക്കേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം.നരുവാമൂട് മാർത്ത ണ്ഡേശ്വരം എൽപി സ്കൂളിന് സമീപം കല്ലറത്തല മേലെ പാറവിള വീട്ടിൽ കൃഷ്ണമ്മ ( 68)ആണ് മരിച്ചത്.തിരുവനന്തപുരം തിരുവല്ലം പരശുരാമ ക്ഷേത്രത്തിന് സമീപമുള്ള ക്ഷേത്രത്തിൽ ഉച്ചയ്ക്ക്...
സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മഴ ശക്തമായി തുടരുന്ന പശ്ചാത്തലത്തിൽ അടിയന്തര സാഹചര്യങ്ങൾ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ജില്ലാ കളക്ടർമാരുടെ യോഗം വിളിച്ചു. ഇന്ന് രാവിലെ 10 മണിക്ക് ഓൺലൈനായാണ് ഉന്നതതല യോഗം ചേരുന്നത്....