Author 2

Exclusive Content

spot_img

സന്ദീപ് വാര്യര്‍ക്ക് ജാമ്യം

സ്വര്‍ണപ്പാളി വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് പത്തനംതിട്ട ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിലെ സംഘര്‍ഷത്തെ തുടര്‍ന്ന് റിമാന്‍ഡിലായ കോണ്‍ഗ്രസ് വക്താവ് സന്ദീപ് വാര്യര്‍ക്ക് ജാമ്യം.യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർക്കും ജാമ്യം ലഭിച്ചു....

സ്വർണ്ണവില വീണ്ടും കൂടി; ഇന്ന് രാവിലെയും ഉച്ചക്കും പവന് വർദ്ധിച്ചത് 400 രൂപ വീതം

സ്വർണ്ണവില വീണ്ടും കൂടി. ഉച്ചക്ക് ശേഷം ഗ്രാമിന് 50 രൂപ കൂടി 11,865 രൂപയും പവന് 400 കൂടി 94,920 രൂപയുമാണ് ആയത്. ഇന്ന് രാവിലെ പവന് 94,520രൂപയും ഗ്രാമിന് 11,815 രൂപയുമായിരുന്നു...

യൂറോപ്പില്‍ നിന്ന് മെഗാ ഓര്‍ഡര്‍ സ്വന്തമാക്കി കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്

യൂറോപ്പില്‍ നിന്ന് മെഗാ ഓര്‍ഡര്‍ സ്വന്തമാക്കി കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്. യൂറോപ്പിലെ പ്രമുഖ കമ്പനിയില്‍ നിന്ന് ആറ് ഫീഡര്‍ വെസലുകള്‍ നിര്‍മിക്കാനായി 2,000 കോടി രൂപയുടെ മെഗാ ഓര്‍ഡര്‍ ആണ് കൊച്ചി ആസ്ഥാനമായ കേന്ദ്ര...

രാജസ്ഥാനിൽ സ്വകാര്യ ബസ്സിന് തീപിടിച്ച് 20 പേർ മരിച്ചു

രാജസ്ഥാനിൽ സ്വകാര്യ ബസ്സിന് തീപിടിച്ച് 20 പേർ മരിച്ചു.നിരവധി പേർക്ക് ഗുരുതര പൊള്ളലേറ്റു. ജയ്‌സാൽമീറിൽ നിന്നും ജോധ്‌പൂറിലേക്ക് പോയ ബസ്സിനാണ് തീപിടിച്ചത്. ബസ്സ് യാത്ര ആരംഭിച്ച് 20 മിനിട്ടുകൾക്ക് ശേഷമാണ് പിൻഭാഗത്ത് നിന്ന്...

മുൻ ലോങ് ജംപ് താരം എം.സി.സെബാസ്റ്റ്യൻ അന്തരിച്ചു

മുൻ രാജ്യാന്തര ലോങ് ജംപ് താരം എം.സി.സെബാസ്റ്റ്യൻ അന്തരിച്ചു. 61 വയസായിരുന്നു.1980കളുടെ അവസാനവും 90കളുടെ ആദ്യവും ദേശീയ അത്‌ലറ്റിക്സിൽ കേരളത്തിൻ്റെ അഭിമാന താരമായിരുന്നു സെബാസ്റ്റ്യൻ. 1987 ൽ തിരുവനന്തപുരത്ത് ദേശീയ ഗെയിംസിൽ ലോങ്...

ജി സുധാകരന് എതിരെ എച്ച് സലാം എം എൽ എ; സജി ചെറിയാനെ ആക്ഷേപിക്കേണ്ട ആവശ്യമില്ലന്ന് സലാം

ജി സുധാകരന് എതിരെ എച്ച് സലാം എം എൽ എ . സജി ചെറിയാനെ ആക്ഷേപിക്കേണ്ട ആവശ്യമില്ല. ജി സുധാകരൻ ബഹളം ഉണ്ടാക്കുന്നത് എന്തിനെന്ന് ജനം മനസിലാക്കട്ടെയെന്ന് എച്ച് സലാം എം എൽ...