Author 2

Exclusive Content

spot_img

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ഒഴിവായത് വൻ ദുരന്തം

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം, ഒഴിവായത് വൻ ദുരന്തം..തിങ്കളാഴ്ച രാവിലെ 9.30ന് ചങ്ങനാശേരി റെയിൽവേ പാലത്തിനു സമീപം ഗുഡ്ഷെഡ് റോഡിലായിരുന്നു അപകടം ചങ്ങനാശേരി സ്വദേശി മുഹമ്മദ് ഫയാസും കുടുബവുമാണ് കാറിലുണ്ടായിരുന്നത്.ഓട്ടത്തിനിടെ പുക ഉയരുന്നത്...

മുഖ്യമന്ത്രിയുടെ മകൻ വിവേക് കിരണിന് ഇ.ഡി സമൻസ് അയച്ചത് എസ്എൻസി ലാവ്‌ലിൻ കേസുമായി ബന്ധപ്പെട്ട്

മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൻ വിവേക് കിരണിന് എൻഫോഴ്സ്സ്മെൻ്റ് ഡയറക്‌ടറേറ്റ് സമൻസ് അയച്ചത് എസ്എൻസി ലാവ്‌ലിൻ കേസുമായി ബന്ധപ്പെട്ട്.2020ൽ ഇ.ഡി റജിസ്‌റ്റർ ചെയ്ത ഇസിഐആർ അനുസരിച്ച് സാക്ഷിയായാണ് വിവേക് കിരണിന് സമൻസ് അയച്ചത്.ലാവ്‌ലിൻ...

അരുന്ധതി റോയിയുടെ ‘മദർ മേരി കംസ് ടു മി’യുടെ വിൽപന തടയണമെന്നാവശ്യപ്പെട്ട് നൽകിയ പൊതുതാൽപര്യ ഹർജി ഹൈക്കോടതി തള്ളി

കവർപേജിൽ പുകവലി ചിത്രം ഉൾപ്പെടുത്തിയതിന്റെ പേരിൽ അരുന്ധതി റോയിയുടെ പുസ്‌തകം 'മദർ മേരി കംസ് ടു മി'യുടെ വിൽപന തടയണമെന്നാവശ്യപ്പെട്ട് നൽകിയ പൊതുതാൽപര്യ ഹർജി ഹൈക്കോടതി തള്ളി. പൊതുതാൽപര്യ ഹർജി സ്വന്തം പബ്ലിസിറ്റിക്കുവേണ്ടിയും...

യുഡിഎഫ് പ്രവേശന സാധ്യത സജീവമാക്കി സി.കെ ജാനു

യുഡിഎഫ് പ്രവേശന സാധ്യത സജീവമാക്കി ആദിവാസി നേതാവും ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി സംസ്ഥാന അധ്യക്ഷയുമായ സി.കെ ജാനു.മുന്നണി എന്ന നിലയില്‍ യുഡിഎഫുമായി ചർച്ച നടന്നെന്നും തീരുമാനം പിന്നീട് അറിയിക്കാമെന്നും സി.കെ ജാനു പറഞ്ഞു.അടുത്തിടെയാണ്...

കരൂർ അപകടം; അന്വേഷണം സിബിഐക്ക് വിട്ട് സുപ്രീംകോടതി

കരൂരിൽ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ച സംഭവത്തിൽ അന്വേഷണം സിബിഐക്ക് വിട്ട് സുപ്രീംകോടതി. ജസ്‌റ്റിസുമാരായ ജെ.കെ മഹേശ്വരി, എൻ.വി അഞ്ജരിയ എന്നിവരടങ്ങിയ ബെഞ്ചാണ് അന്വേഷണം സിബിഐക്ക് വിട്ട് ഉത്തരവിറക്കിയത്.കോടതി...

എട്ടാം കേന്ദ്ര ശമ്പള കമ്മീഷൻ സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം ഉടൻ

കേന്ദ്ര സർക്കാർ ജീവനക്കാർ ആകാംക്ഷയോടെ കാത്തിരിക്കുന്ന എട്ടാം കേന്ദ്ര ശമ്പള കമ്മീഷൻ സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം ഉടൻ പുറത്തിറങ്ങുമെന്ന് സൂചന. 2025 ജനുവരിയിൽ കമ്മീഷന് കേന്ദ്രം തത്വത്തിൽ അംഗീകാരം നൽകിയിരുന്നെങ്കിലും, കമ്മീഷൻ രൂപീകരിക്കുന്നത്...