Author 2

Exclusive Content

spot_img

തനത് വരുമാനത്തിൽ റെക്കോർഡ് വളർച്ച : മന്ത്രി എം ബി രാജേഷ്, ചളവറ അതിദാരിദ്ര്യ മുക്ത പഞ്ചായത്ത്

സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളിലൂടെ സർക്കാർ തനത് വരുമാനത്തിൽ റെക്കോർഡ് വളർച്ച കൈവരിച്ചതായി തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെൻററി കാര്യവകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ചളവറ ഗ്രാമപഞ്ചായത്തിലെ വികസന സദസ്സ് ഉദ്ഘാടനം...

പ്രൊഫഷണലുകൾ കേരളത്തിലേക്ക് മടങ്ങിയെത്തുന്നു: വളർച്ചാ സൂചനയെന്ന് മന്ത്രി രാജീവ്

കൊച്ചി: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്ന പ്രൊഫഷണലുകൾ കേരളത്തിലേക്ക് തിരികെയെത്തുന്നത് സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയുടെയും തൊഴിൽ-ബിസിനസ് സാധ്യതകളുടെയും വ്യക്തമായ സൂചനയാണെന്ന് വ്യവസായ മന്ത്രി പി. രാജീവ്. ഉയർന്ന നിലവാരമുള്ള തൊഴിലവസരങ്ങൾ ഇവിടെ...

മൂന്നാമത് രാജ്യാന്തര കോൺക്ലേവ് ‘സുരക്ഷിതം 3.0’ വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു

നിക്ഷേപങ്ങൾക്ക് ഏറ്റവും യോജ്യ ഇടമായി കേരളം മാറിയെന്നും രാജ്യത്തിന്റെ വ്യാവസായിക പുരോഗതിക്ക് നിർണായക സംഭാവനകൾ നൽകാൻ കേരളത്തിന് സാധിക്കുന്നുവെന്നും തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.കേരളത്തിലെ ഫാക്ടറി തൊഴിലാളികളുടെ തൊഴിൽ സുരക്ഷിതത്വവും...

ഭിന്നശേഷി സംവരണ നിയമനം: നിലപാടിൽ അയവ് വരുത്തി വിദ്യാഭ്യാസ മന്ത്രി

ഭിന്നശേഷി സംവരണ നിയമനവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നേരത്തെ എടുത്ത നിലപാടിൽ നിന്നും അയയുന്നു. കത്തോലിക്ക സഭ നേതൃത്വവും വിവിധ ക്രൈസ്തവ സഭാ നേതൃത്വവുമായി സമവായത്തിന് ഒരുങ്ങി മന്ത്രി.ചങ്ങനാശ്ശേരി ആർച്ച്...

മുസ്ലീം ലീഗ് രാജ്യ വിഭജനത്തിൻ്റെ സന്തതി: വെള്ളാപ്പള്ളി നടേശൻ

മുസ്ലീം ലീഗിനതിരെ രൂക്ഷവിമർശനവുമായി എസ്. എൻ. ഡി. പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ലീഗ് രാജ്യവിഭജനത്തിൻ്റെ സന്തതി. ,മലപ്പുറം ബാലികേറാമലയല്ലഅത് പറഞ്ഞപ്പോൾ തന്നെ മുസ്ലീം വിരോധിയാക്കി. മലപ്പുറത്ത് ഒരു കുട്ടിപ്പള്ളിക്കൂടം...

പാലക്കാട് യുവതിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ

പാലക്കാട് ശ്രീകൃഷ്‌ണപുരത്ത് യുവതിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ.കാട്ടുകുളം സ്വദേശി ദീക്ഷിതിൻ്റെ ഭാര്യ വൈഷ്ണവിയാണ് (26) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് ദീക്ഷിതിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. വൈഷ്‌ണവിയെ ശ്വാസംമുട്ടിച്ചു...