Author 2

Exclusive Content

spot_img

ശബരിമലയിൽ സ്വർണം കാണാതായ സംഭവത്തിൽ പദയാത്ര നടത്താൻ യുഡിഎഫ്

ശബരിമലയിൽ ദ്വാരപാലക ശിൽപത്തിൽ പൊതിഞ്ഞ സ്വർണം കാണാതായ സംഭവത്തിൽ പദയാത്ര നടത്താൻ യുഡിഎഫ്.18ന് ചെങ്ങന്നൂർ മുതൽ പന്തളം വരെയാണ് പദയാത്ര. 14ന് കാസർകോട് നിന്ന് കെ.മുരളീധരന്റെയും പാലക്കാട് നിന്ന് കൊടിക്കുന്നിൽ സുരേഷിന്റെയും തിരുവനന്തപുരത്ത്...

കോട്ടയത്ത് അറ്റകുറ്റപ്പണി: ചില ട്രെയിനുകള്‍ വഴിതിരിച്ചുവിടും, ചിലത് ഭാഗികമായി റദ്ദാക്കി

കോട്ടയത്തിനും ചിങ്ങവനത്തിനും ഇടയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം. ഒക്ടോബര്‍ 11,12 തീയതികളിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അറ്റകുറ്റപ്പണി കാരണം ചില ട്രെയിനുകള്‍ വഴിതിരിച്ചുവിടുമെന്നും ചിലത് ഭാഗികമായി റദ്ദാക്കിയതായും ദക്ഷിണ റെയില്‍വേ അറിയിച്ചു.ഒക്ടോബര്‍...

ഒന്നര വയസുകാരൻ കിണറ്റിൽ വീണ് മരിച്ചു

പാലക്കാട് മണ്ണാര്‍ക്കാട് കിണറ്റിൽ വീണ് ഒന്നര വയസുകാരൻ മരിച്ചു. കച്ചേരിപ്പറമ്പ് നെട്ടൻ കണ്ടൻ മുഹമ്മദ് ഫാസിലിന്‍റെയും മുഫീതയുടെയും മകൻ ഏദൻ ആണ് മരിച്ചത്. വീടിന് മുന്നിൽ കളിച്ചുകൊണ്ടിരിക്കെയാണ് അപകടം.ഇന്നലെ വൈകിട്ടോടെയാണ് സംഭവം....

ഹിമാചല്‍ പ്രദേശില്‍ ബസിന് മുകളിലേക്ക് കല്ലും മണ്ണും പതിച്ച് വന്‍ദുരന്തം; 18 യാത്രക്കാര്‍ മരിച്ചു

ഹിമാചല്‍പ്രദേശിലെ ബിലാസ്പൂരില്‍ ബസിന് മുകളിലേക്ക് കല്ലും മണ്ണും ഒലിച്ചിറങ്ങി വന്‍ ദുരന്തം. 18 ബസ് യാത്രക്കാര്‍ മരിച്ചു. മുപ്പതോളം യാത്രക്കാർ ബസ്സിലുണ്ടായിരുന്നു. പരുക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്. രക്ഷാപ്രവർത്തനം പൂർത്തിയായി. അപകടത്തിൽ പ്രധാനമന്ത്രി...

ഭൗതികശാസ്ത്ര നൊബേൽ മൂന്നു പേർക്ക്

ഭൗതികശാസ്ത്ര നൊബേൽ മൂന്നു പേർക്ക്.ജോൺ ക്ലാർക്ക്, മിഷേൽ എച്ച്. ഡെവോറെക്ക്, ജോൺ എം. മാർട്ടീനിസ് എന്നിവർക്കാണ് പുരസ്‌കാരം. ക്വാണ്ടം മെക്കാനിക്സിലെ ഗവേഷണത്തിനാണ് പുരസ്‌കാരം. ഒരു ഇലക്ട്രിക് സർക്യൂട്ടിൽ സ്‌ഥൂലമായ ക്വാണ്ടം മെക്കാനിക്കൽ ടണലിങ്ങും...

കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഗോള്‍കീപ്പിംഗ് പരിശീലകനായി അലക്സ് ഒർട്ടിസ് സാഞ്ചസിനെ നിയമിച്ചു

കേരള ബ്ലാസ്റ്റേഴ്സ് എഫ് സി തങ്ങളുടെ പുതിയ ഗോള്‍കീപ്പിംഗ് പരിശീലകനായി അലക്സ് ഒർട്ടിസ് സാഞ്ചസിനെ നിയമിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു.സ്‌പാനിഷ് പരിശീലകനായ സാഞ്ചസ്, മുഖ്യ പരിശീലകൻ ഡേവിഡ് കാറ്റലയുടെ ബാക്ക്‌റൂം ടീമില്‍ ചേരും. സ്ട്രെങ്ത്...