മോഹൻലാലിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ ചെകുത്താൻ അജു അലക്സിനെ പിടികൂടി പൊലീസ്
‘ചെകുത്താൻ’ എന്ന പേരിൽ സമൂഹ മാധ്യമങ്ങളിലൂടെ വിമർശനാത്മകമായി പോസ്റ്റുകൾ നിരന്തരം ഇടുന്ന പത്തനംതിട്ട തിരുവല്ല മഞ്ഞാടി സ്വദേശി അജു അലക്സ് പൊലീസ്...
വയനാട്ടിൽ പലയിടത്തും ചെറിയ തോതിൽ ഭൂമികുലുക്കമുണ്ടായതായി നാട്ടുകാർ.
അമ്പലവയല്‍, കുറിച്യർമല, പിണങ്ങോട്, മൂരിക്കാപ്പ്, അമ്പുകുത്തിമല, എടക്കൽ ഗുഹ, നെന്മേനിയിലെ അമ്പുകുത്തി, സുഗന്ധഗിരി, സേട്ടുക്കുന്ന് എന്നി പ്രദേശങ്ങളിലാണ് ഭൂമികുലുക്കം അനുഭവപ്പെട്ടതായി നാട്ടുകാർ പറയുന്നത്.
വലിയ ശബ്ദവും മുഴക്കവും...
പന്തീരാങ്കാവ് ഗാര്‍ഹികപീഡന കേസിലെ ഒന്നാംപ്രതി രാഹുല്‍ പി. ഗോപാലും പരാതിക്കാരിയായ യുവതിയും നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി നിർദ്ദേശം നൽകി.
ഓഗസ്റ്റ് 14ന് നേരിട്ട് ഹാജരാകാനാണ് കോടതി നിർദേശം നൽകിയിരിക്കുന്നത്.
അതുവരെ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് പോലീസ്...
കോട്ടയം നഗരസഭയിലെ മുൻ ജീവനക്കാരൻ കൊല്ലം സ്വദേശി അഖിൽ സി. വർഗീസ് മൂന്ന് കോടിയുടെ തട്ടിപ്പ് നടത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ഇതിൻ്റെ ഭാഗമായി പോലീസ് കോട്ടയം നഗരസഭ ഓഫീസിൽ എത്തി പരിശോധന നടത്തി.
നഗരസഭ...
സ്വർണവിലയിൽ ഒറ്റയടിക്ക് 600 രൂപയുടെ വർധനവ്
ഇതോടെ ഒരു പവന് വില 51,000 ന് മുകളില്‍ എത്തി. 51400 ആണ് ഇന്നത്തെ വില.
ഗ്രാമിന് 75 രൂപ കൂടി 6425 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ...
2024-25 സാമ്പത്തികവർഷത്തെ മേജർ/ മൈനർ ഗവേഷണ പഠനങ്ങൾക്ക് ഗവേഷണ പഠനങ്ങൾ നടത്തി മുൻപരിചയമുള്ള വ്യക്തികളിൽ/സ്ഥാപനങ്ങളിൽ നിന്നും കേരള വനിതാ കമ്മിഷൻ പ്രൊപ്പോസലുകൾ ക്ഷണിക്കുന്നു.
ഗവേഷണ വിഷയങ്ങൾ, അപേക്ഷകർക്ക് വേണ്ട യോഗ്യത, പ്രൊപ്പോസൽ തയ്യാറാക്കേണ്ട...