സിഎംആർഎൽ എക്സാലോജിക് കരാറിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് എംഎൽഎ മാത്യൂ കുഴൽനാടൻ നൽകിയ ഹർജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും.ചീഫ് ജസ്റ്റിസ് ബിആർ ഗവായ്, ജസ്റ്റിസ് വിനോദ്‌ചന്ദ്രൻ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്....
ശബരിമല സ്വർണ്ണപ്പാളിയുമായി ബന്ധപ്പെട്ട് ഉണ്ണിക്കൃഷ്ണൻ പോറ്റി നൽകിയ മൊഴികളിൽ അടിമുടി ദുരൂഹതയെന്ന് ദേവസ്വം വിജിലൻസ്.വിഷയത്തിൽ വിശദ അന്വേഷണം ആവശ്യപ്പെട്ട് ദേവസ്വം വിജിലൻസ് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകും. വ്യാഴാഴ്‌ച റിപ്പോർട്ട് നൽകുമെന്നാണ് വിവരം. അതേസമയം,...
രാജസ്ഥാനിൽ ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ രോഗികളായ 8 പേർ വെന്തു മരിച്ചു. ജയ്പൂരിലെ എസ്എംഎസ് ആശുപത്രിയിലാണ് തീപിടുത്തം ഉണ്ടായത്. ഇന്നലെ രാത്രിയാണ് സംഭവം. ഷോർട്ട് സർക്യൂട്ട് ആണ് ദുരന്ത കാരണമെന്ന് പൊലീസ് പറയുന്നു. മരിച്ചവരിൽ...
ഈ വർഷത്തെ നോബേൽ സമ്മാനങ്ങൾ ഇന്ന് മുതൽ പ്രഖ്യാപിച്ച് തുടങ്ങും.പതിവ് പോലെ വൈദ്യശാസ്ത്ര നോബേലാണ് ആദ്യം പ്രഖ്യാപിക്കുക. ഇന്ത്യൻ സമയം വൈകുന്നേരം മൂന്ന് മണിക്കാക്കും പുരസ്കാര പ്രഖ്യാപനം. മൈക്രോ ആർഎൻഎകളെ കണ്ടെത്തിയ വിക്ടർ...
അമേരിക്കയിൽ കേന്ദ്ര സർക്കാർ ഷട്ട് ഡൗൺ തുടരുന്നു.സർക്കാർ ചിലവുകൾക്ക് ആവശ്യമായ ധന അനുമതി ബില്ലിൽ ഇന്നും സെനറ്റിൽ വോട്ടെടുപ്പ് നടക്കും. എന്നാൽ ഷട്ട് ഡൗൺ അവസാനിപ്പിക്കാൻ ആവശ്യമായ പിന്തുണ ലഭിക്കില്ലെന്നാണ് സൂചന. അങ്ങനെയെങ്കിൽ...
ഇന്ത്യൻ വിദ്യാർത്ഥിക്ക് വിസ നിരസിച്ച് അമേരിക്ക. അപേക്ഷകന് മാതൃരാജ്യവുമായി മതിയായ ബന്ധമുണ്ടെന്ന് ബോധ്യപ്പെട്ടിട്ടില്ലെന്നതടക്കം ചൂണ്ടിക്കാട്ടിയാണ് വിസ നിരസിച്ചത്. അമേരിക്കയിലെ പഠനത്തിന് ശേഷം ഇന്ത്യയിലേക്ക് മടങ്ങാൻ സാധ്യതയില്ലെന്നും അമേരിക്കയിൽ തുടരാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് വിസ...