Author 2

Exclusive Content

spot_img

ടോസിലൂടെ പാലാ നഗരസഭയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് വിജയം

ടോസിലൂടെ പാലാ നഗരസഭയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് വിജയം.18-ാംവാര്‍ഡില്‍ നിന്നും യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച ലിസിക്കുട്ടി മാത്യുവാണ് വിജയിച്ചത്.ജിജിമോള്‍ തോമസായിരുന്നു എതിര്‍ സ്ഥാനാര്‍ഥി ലിസിക്കുട്ടിക്കും ജിജിമോള്‍ക്കും 218 വോട്ടുകള്‍ ലഭിച്ചു.തുല്യ വോട്ടുകള്‍ ലഭിച്ചതോടെ ടോസില്‍...

കോട്ടയം ജില്ല പഞ്ചായത്ത് ലീഡ് നില

കോട്ടയം ജില്ല പഞ്ചായത്ത് ലീഡ് നില Total - 23 UDF - 15LDF - 8 UDF ലീഡ് ഡിവിഷനുകൾ👇 വെള്ളൂർകടുത്തുരുത്തികുറവിലങ്ങാട്പൂഞ്ഞാർതലനാട്മുണ്ടക്കയംഎരുമേലിപൊൻകുന്നംഅയർക്കുന്നംപാമ്പാടിതൃക്കൊടിത്താനംവാകത്താനംപുതുപ്പള്ളികുറിച്ചികുമരകം LDF ലീഡ് ഡിവിഷനുകൾ👇 വൈക്കംഉഴവൂർഭരണങ്ങാനംകാഞ്ഞിരപ്പള്ളികിടങ്ങൂർകങ്ങഴതലയാഴംഅതിരമ്പുഴ

പാലാ മുനിസിപ്പാലിറ്റി

യുഡിഎഫിന് -12 എൽഡിഎഫിന് -10 മറ്റുള്ളവർ - 4 വാർഡ് 1 - ബെറ്റി ഷാജു തുരുത്തേൽ (LDF) വാർഡ് 2 -ഷാജു തുരുത്തൻ (LDF) വാർഡ് 3- ജോസിൻ ബിനോ (LDF) വാർഡ് 4- സോണിയ ചിറ്റേട്ട് (UDF) വാർഡ് 5-...

പനച്ചിക്കാട് പഞ്ചായത്ത് ഫലം ഇതുവരെ

പനച്ചിക്കാട് പഞ്ചായത്ത് ഫലം ഇതുവരെ വാർഡ്: 11- യുഡിഎഫ് വാർഡ്: 12- എൽഡിഎഫ് വാർഡ്: 13- എൽഡിഎഫ് വാർഡ്: 15- യുഡിഎഫ് വാർഡ്: 18- എൽഡിഎഫ് വാർഡ്: 20- എൽഡിഎഫ് വാർഡ്: 21- യുഡിഎഫ് വാർഡ്: 23- യുഡിഎഫ് വാർഡ്: 24 - യുഡിഎഫ്

കോട്ടയം നഗരസഭ ഫലം അറിഞ്ഞത്

കോട്ടയം നഗരസഭ ഫലം അറിഞ്ഞത് update👇 UDF - 10LDF- 9NDA - 4 വാർഡ് -23 - മുപ്പായിക്കാട് ഷീജ അനിൽ (LDF) വാർഡ് -29- ചിങ്ങവനം - റീന ജയിംസ് (LDF) വാർഡ് - 30 -...

ലതികാ സുഭാഷിന് തോൽവി

കോട്ടയം നഗരസഭയിൽ 48-ാം വാർഡ് തിരുനക്കരയിൽ LDF സ്ഥാനാർത്ഥിയായി മത്സരിച്ച ലതികാ സുഭാഷിന് തോൽവി. യുഡിഎഫ് സ്ഥാനാർത്ഥി സുശീല ഗോപകുമാർ ആണ് വാർഡിൽ വിജയിച്ചത്. എൻസിപി സംസ്ഥാന വൈസ് പ്രസിഡൻ്റാണ് ലതികാ സുഭാഷ്...