Author 2

Exclusive Content

spot_img

എൻ.എം. വിജയന്റെ വീടിന്റെ ആധാരം കുടുംബത്തിന് കൈമാറി കോൺഗ്രസ്

ജീവനൊടുക്കിയ വയനാട് ഡിസിസി ട്രഷറർ എൻ.എം. വിജയന്റെ വീടിന്റെ ആധാരം കുടുംബത്തിന് കൈമാറി കോൺഗ്രസ്.വിജയന്റെ മകനും മരുമകളും ആധാരം ഏറ്റുവാങ്ങി. ബത്തേരി അർബൻ ബാങ്കിലെ കുടിശികയായ 63 ലക്ഷം രൂപ കോൺഗ്രസ് ബുധനാഴ്‌ച...

ചങ്ങലകൾ കൊണ്ട് ബന്ധിച്ച് റബർ മരത്തിൽ പൂട്ടിയ നിലയിൽ കണ്ടെത്തിയ മൃതദേഹം അംഗപരിമിതന്റതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

പുനലൂർ മുക്കടവിൽ ആളൊഴിഞ്ഞ റബർ തോട്ടത്തിൽ കയ്യും കാലും ചങ്ങലകൾ കൊണ്ട് ബന്ധിച്ച് റബർ മരത്തിൽ പൂട്ടിയ നിലയിൽ കണ്ടെത്തിയ മൃതദേഹം അംഗപരിമിതന്റതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഇടതുകാലിന് സ്വാധീനമില്ലാത്ത യാളാണെന്ന് പോസ്റ്റുമോർട്ടത്തിൽ തെളിഞ്ഞിട്ടുണ്ട്....

പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫ് ഇന്ന് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും

പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫ് ഇന്ന് വാഷിംഗ്‌ടൺ ഡിസിയിൽ യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും.യുഎൻ പൊതുസഭയിൽ പങ്കെടുക്കാനെത്തിയ ഷരീഫ് ന്യൂയോർക്കിലുണ്ട്.2019 ജൂലൈക്കുശേഷം ആദ്യമായാണു പാക്കിസ്ഥാൻ പ്രധാനമന്ത്രിയും യുഎസ് പ്രസിഡന്റും വൈറ്റ്ഹൗസിൽ...

പലസ്തീൻ ഐക്യദാർഡ്യ റാലിയും സംഗമവും 26 ന് കോട്ടയം ഇല്ലിക്കൽ കവലയിൽ

പലസ്തീൻ ഐക്യദാർഡ്യ റാലിയും സംഗമവും 26 ന് കോട്ടയം ഇല്ലിക്കൽ കവലയിൽ.കോട്ടയം പടിഞ്ഞാറൻ മേഖല സംയുക്ത മഹല്ല് കമ്മറ്റികളുടെ നേതൃത്വത്തിൽ പലസ്തീൻ ഐക്യദാർഡ്യ റാലിയും ഐക്യദാർഡ്യ സംഗമവും നാളെ 5 മണിക്ക് ഇല്ലിക്കൽ...

സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിക്ക് എതിരെ നിയമനടപടി സ്വീകരിക്കും; ഷാഫി പറമ്പിൽ

സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബുവിന്റെ ആരോപണങ്ങൾക്കെതിരെ മറുപടിയുമായി ഷാഫി പറമ്പിൽ എം പി. ഇത് ആരോപണമല്ല, അധിക്ഷേപമാണെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. നിയമനടപടിയുമായി മുന്നോട്ട് പോകും. പരാമർശങ്ങൾ...

വയനാട് ഡിസിസി പ്രസിഡൻ്റ് എൻ.ഡി.അപ്പച്ചൻ രാജിവച്ചു

വയനാട് ഡിസിസി പ്രസിഡൻ്റ് എൻ.ഡി.അപ്പച്ചൻ രാജിവച്ചു.ഹൈക്കമാൻ്റിൻ്റെയും കെപിസിസിയുടെയും നിർദ്ദേശപ്രകാരമാണ് രാജിയെന്നാണ് സൂചന. രാജി കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് സ്വീകരിച്ചു. കൽപറ്റ നഗരസഭ ചെയർമാൻ കൂടിയായ കോൺഗ്രസ് നേതാവ് ടി.ജെ.ഐസക്കിന് ഡിസിസി പ്രസിഡൻ്റിൻ്റെ...