Author 2

Exclusive Content

spot_img

ശബരിമല വിഷയത്തിൽ എൻഎസ്എസിന്റെ നിലപാട് സ്ഥിരതയുള്ളത്; തിരുവഞ്ചൂർ രാധാകൃഷ്ണൻ

ശബരിമല വിഷയത്തിൽ എൻഎസ്എസിന്റെ നിലപാട് സ്ഥിരതയുള്ളതാണെന്ന് കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ.നാമജപ ഘോഷയാത്ര നടത്തുന്നതിനും വിശ്വാസ സംരക്ഷണത്തിനും പരമാവധി പരിശ്രമിച്ചവരാണ് എൻഎസ്എസ് എന്നും ആ സംരക്ഷണത്തിന് അനുകൂലമായ ഒരു നിലപാട് വന്നാൽ സ്വാഭാവികമായും...

ചേർത്തല ബിന്ദു പത്മനാഭൻ കൊലപാതകം; പ്രതി സി എം സെബാസ്റ്റ്യൻ കുറ്റം സമ്മതം നടത്തി

ചേർത്തല ബിന്ദു പത്മനാഭൻ കൊലപാതക കേസിൽ അറസ്റ്റിലായ പ്രതി സി എം സെബാസ്റ്റ്യൻ കുറ്റം സമ്മതം നടത്തി.ബിന്ദുവിനെ താൻ കൊലപ്പെടുത്തിയെന്ന് സെബാസ്റ്റ്യൻ മൊഴി നൽകിയതായി ക്രൈം ബ്രാഞ്ച് കോടതിയിൽ കോടതിയിൽ അറിയിച്ചു. കുറ്റസമ്മതമൊഴിയുടെ...

വാൽപ്പാറയിൽ കരടിയുടെ ആക്രമണം; തൊഴിലാളികൾ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

വാൽപ്പാറയിൽ കരടിയുടെ ആക്രമണത്തിൽ നിന്ന് തൊഴിലാളികൾ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. പറളായി എസ്റ്റേറ്റിന് സമീപത്തെ റോഡിലൂടെ നടന്നു പോകുമ്പോഴാണ് കരടി ആക്രമിക്കാൻ ശ്രമിച്ചത്. കയ്യിലുണ്ടായിരുന്ന കുട ഉപയോഗിച്ച് തൊഴിലാളികൾ പ്രതിരോധിച്ചു. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ...

ചട്ടലംഘനം ഒഴിവാക്കാൻ അസാധാരണ നീക്കവുമായി കേരള സർവകലാശാല വി സി

ചട്ടലംഘനം ഒഴിവാക്കാൻ അസാധാരണ നീക്കവുമായി കേരള സർവകലാശാല വി സി മോഹനൻ കുന്നുമ്മൽ.സെനറ്റ് യോഗത്തിന് മുമ്പ് സ്പെഷ്യൽ സെനറ്റ് യോഗമാണ് വിസി വിളിച്ചത്. ഒക്ടോബർ നാലിനാണ് സ്പെഷ്യൽ സെനറ്റ് യോഗം വിളിച്ചത്. നവംബർ...

എൻഎസ്എസ് സർക്കാരിനോട് അടുക്കുമ്പോഴും അനുനയ നീക്കം തുടരാൻ കോൺഗ്രസ്

എൻഎസ്എസ് സർക്കാരിനോട് അടുക്കുമ്പോഴും അനുനയ നീക്കം തുടരാൻ കോൺഗ്രസ്. എൻഎസ്എസിന് മറുപടി പറയാൻ കോൺഗ്രസ് നേതൃത്വം മുതിർന്നേക്കില്ല.പ്രതികരണങ്ങളിലും സൂക്ഷ്‌മത പാലിക്കാനാണ് നേതാക്കളുടെ നീക്കം. എൻഎസ്എസ് ജനറൽ സെക്രട്ടറിയുടെ വിമർശനം കോൺഗ്രസ് നേതൃത്വത്തെ അമ്പരപ്പിച്ചിട്ടുണ്ട്.കേന്ദ്രത്തിലും...

ഓപ്പറേഷൻ നംഖോർ; കസ്റ്റംസ് പരിശോധന ഇന്നും തുടരും

ഓപ്പറേഷൻ നംഖോറിന്റെ ഭാഗമായി ഭൂട്ടാനിൽ നിന്ന് നിയമവിരുദ്ധമായി കടത്തിയ വാഹനങ്ങൾ കണ്ടെത്താനുള്ള പരിശോധന കസ്റ്റംസ് ഇന്നും തുടരും.സംസ്ഥാനത്ത് ഇനിയും ഇത്തരം വാഹനങ്ങളുണ്ടെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ കസ്റ്റംസിന്റെ പക്കലുണ്ട്. ഈ...