സംസ്ഥാനത്തെ സർവകലാശാല ആക്‌ടുകളിൽ സിൻഡിക്കേറ്റ് യോഗം ചേരുന്നതുമായി ബന്ധപ്പെട്ട് പുതിയ വ്യവസ്ഥ കൂട്ടിചേർക്കുന്നതിനുള്ള കരട് ബിൽ അംഗീകരിച്ചു. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. സിൻഡിക്കേറ്റ് യോഗം വിളിക്കാൻ താൽക്കാലിക വിസിമാർ വിസമ്മതിക്കുന്ന പശ്ചാത്തലത്തിലാണ് നിയമനിർമ്മാണം....
എറണാകുളം ആലുവ സ്വദേശിയായ നടിയുടെ പീഡന പരാതി വ്യാജമെന്ന് പോലീസ് റിപ്പോർട്ട്.ലോയേഴ്‌സ് കോൺഗ്രസ് മുൻ നേതാവ് വി.എസ് ചന്ദ്രശേഖരനെതിരെ നൽകിയ പരാതിയാണ് വ്യാജമെന്ന് കണ്ടെത്തിയത്. പരാതിക്ക് കാരണം മുൻ വൈരാഗ്യമെന്നും പ്രത്യേക അന്വേഷണസംഘം...
നീറ്റ് പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർഥി ആത്മഹത്യ ചെയ്ത നിലയിൽ.ഡോക്ടറാകാൻ താൽപര്യമില്ലെന്ന് കുറിപ്പെഴുതിവെച്ച് വച്ചിട്ടാണ് ജീവനൊടുക്കിയത്. മഹാരാഷ്ട്രയിലെ ചന്ദർപുർ ജില്ലയിലെ നവർഗാവിലാണ് സംഭവം. അനുരാഗ് അനിൽ ബൊർകാർ എന്ന പത്തൊൻപതുകാരനാണ് വീടിനുള്ളിൽ തൂങ്ങിമരിച്ചത്....
കേന്ദ്രഭരണ പ്രദേശമായ ലഡാക്കിന് സംസ്ഥാന പദവി നൽകണമെന്നാവശ്യപ്പെട്ട് നടന്ന സമരം അക്രമാസക്തമായി.സംസ്ഥാന പദവി നൽകുക, ഭരണഘടനയുടെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തണമെന്നുമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് നടക്കുന്ന പ്രതിഷേധത്തിനിടെ സമരക്കാരും പോലീസും തമ്മിൽ ഏറ്റുമുട്ടി.ലേ മേഖലയിൽ...
തമിഴ്‌നാട് സർക്കാരിൻ്റെ എം.എസ്. സുബ്ബലക്ഷ്മി പുരസ്കാരം ഗായകൻ കെ.ജെ.യേശുദാസിന്.സംഗീത മേഖലയ്ക്ക് അദ്ദേഹം നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് തമിഴ്‌നാട് സർക്കാർ പുരസ്‌കാരം സമ്മാനിക്കുന്നത്.ഗായിക ശ്വേത മോഹനും നടി സായ് പല്ലവിക്കും ആണ് കലൈ മാമണി...
ആഗോള അയ്യപ്പ സംഗമത്തിൽ എൻഎസ്എസ് കൃത്യമായ അഭിപ്രായം രേഖപ്പെടുത്തുകയും പിന്തുണയ്ക്കുകയും ചെയ്തുവെന്ന് മന്ത്രി വി എൻ വാസവൻ. എൻഎസ്എസ് ഒരിക്കലും സർക്കാരിനെ എതിർത്തിട്ടില്ല. ചില കാര്യങ്ങൾ വരുമ്പോൾ അഭിപ്രായം പറയും,വിമർശനങ്ങൾ ഉയർത്തും.പ്രശ്നാധിഷ്ഠിതമായി കാര്യങ്ങൾ...