ഗ്രന്ഥശാലകള്‍ വെറും പുസ്തകപ്പുരകള്‍ മാത്രമല്ല, സമൂഹത്തിന്റെ പുരോഗതിക്ക് വഴികാട്ടുന്ന കേന്ദ്രങ്ങളായി മാറണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. പെരുമാട്ടി ഗ്രാമപഞ്ചായത്തിലെ വിളയോടി ഗ്രാമീണ ഗ്രന്ഥശാല കമ്മ്യൂണിറ്റി ഹാള്‍ നിര്‍മ്മാണ ഉദ്ഘാടനം...
ഭാരതീയ ജനതാ പാർട്ടി കോട്ടയം ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ പുതിയ ഓഫീസിന്റെ ഉദ്ഘാടനം ബുധനാഴ്ച നടക്കും. രാവിലെ 9 ന് ഗൃഹപ്രവേശം.തുടർന്ന്10 ന് നടക്കുന്ന സമ്മേളനത്തിൽ ഓഫീസിൻ്റെ ഉത്ഘാടനം സംസ്ഥാന അധ്യക്ഷൻ രാജീവ്...
ട്രെയിനിന് അടിയിൽപെട്ട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കൊട്ടാരക്കര കടയ്ക്കൽ പുല്ലുപണ ചരുവിളപുത്തെൻ വീട്ടിൽ മിനി (42) ആണ് മരിച്ചത്. നഴ്സിങ് പഠനത്തിനായി മകളെ യാത്രയാക്കാനെത്തിയതായിരുന്നു മിനി. ഇന്നു വൈകിട്ട് അഞ്ചരയോടെ കൊട്ടാരക്കര റെയിൽവേ സ്റ്റേഷനിലായിരുന്നു...
ബലാല്‍സംഗ കേസില്‍ പ്രതിയായ റാപ്പര്‍ വേടന്‍ ഇന്ന് ചോദ്യം ചെയ്യലിനായി പൊലീസിനു മുന്നില്‍ ഹാജരായേക്കും.രാവിലെ പത്തു മണിയോടെ തൃക്കാക്കര പൊലീസ് സ്റ്റേഷനില്‍ വേടന്‍ എത്തുമെന്നാണ് സൂചന. വേടന് ഹൈക്കോടതി നേരത്തെ മുന്‍കൂര്‍ ജാമ്യം...
രാഷ്ട്രപതിയുടെ റഫറൻസിനെതിരെ സുപ്രീം കോടതിയില്‍ കേരളത്തിൻറെ വാദം ഇന്ന്.കേരളത്തിനായി മുതിർന്ന അഭിഭാഷകൻ കെ കെ വേണുഗോപാല്‍ വാദിക്കും. സംസ്ഥാനത്തിന്റെ അഡ്വക്കേറ്റ് ജനറല്‍ കെ ഗോപാലകൃഷ്ണക്കുറുപ്പ് ഉള്‍പ്പെടെയുള്ളവർ റഫറൻസിന്റെ ഭാഗമായുള്ള വാദത്തിനായി ദില്ലിയിലെത്തിയിട്ടുണ്ട് ....
ചരിത്രപ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്. ഉച്ചയ്ക്ക് ഒന്നരയ്ക്ക് ജലഘോഷയാത്രയ്ക്ക് ശേഷം മത്സര വള്ളംകളി നടക്കും. 51 പള്ളിയോടങ്ങള്‍ ഘോഷയാത്രയുടെ ഭാഗമാകും. എ, ബി ബാച്ചുകളിലായി 50 പള്ളിയോടങ്ങളാണ് ഇക്കുറി മത്സരത്തില്‍ പങ്കെടുക്കുക....