Author 2

Exclusive Content

spot_img

ചികിത്സയിലായിരുന്ന മുതിർന്ന ബോളിവുഡ് നടൻ ധർമേന്ദ്ര ആശുപത്രി വിട്ടു

ദിവസങ്ങളായി ചികിത്സയിൽ തുടരുകയായിരുന്ന മുതിർന്ന ബോളിവുഡ് നടൻ ധർമേന്ദ്ര ആശുപത്രി വിട്ടു.വീട്ടിൽ ചികിത്സ തുടർന്നാൽ മതിയെന്ന ഡോക്ട‌ർമാരുടെ നിർദേശത്തെ തുടർന്നാണ് മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ നിന്ന് ഡിസ്‌ചാർജ് ചെയ്തത്. 89കാരനായ താരത്തെ...

വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയെടുത്ത് തട്ടിപ്പ്; ഒരാള്‍ കൂടി പിടിയില്‍

വ്യക്തികളുടെ സ്വകാര്യ വിവരങ്ങളടക്കം ചോര്‍ത്തിയെടുത്ത് തട്ടിപ്പ് നടത്തിയ സംഭവത്തില്‍ ഒരാള്‍ കൂടി പിടിയിലായി.കഴിഞ്ഞ ദിവസം പത്തനംതിട്ടയില്‍ അറസ്റ്റിലായ ഹാക്കർ ജോയല്‍ വി. ജോസിന്‍റെ സുഹൃത്തും സഹായിയുമായ യുവതിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അഹമ്മദാബാദ്...

സിബിഎസ്ഇ സംസ്ഥാന സ്കൂൾ കലോത്സവം ഇന്ന് മുതൽ മരങ്ങാട്ടുപിള്ളിയിൽ

കോൺഫെഡറേഷൻ ഓഫ് കേരള സഹോദയ കോംപ്ലക്‌സസിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സിബിഎസ്ഇ സ്‌കൂൾ കലോത്സവം 'സ്റ്റീം കാർണിവലി'ന് ഇന്നു പാല മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ പബ്ലിക് സ്‌കൂളിൽ തുടക്കമാവും.1600 വിദ്യാലയങ്ങളിൽ നിന്നെത്തുന്ന 10,000ൽ അധികം...

മണ്ണാറശാല ആയില്യം ഇന്ന്

ഇന്ന് പുലർച്ചെ 4 മണിക്ക് നടതുറന്നതോടെ നാഗദൈവങ്ങളുടെ ദർശന സൗഭാഗ്യം തേടി ആയില്യം തൊഴാൻ മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലേക്ക് ഭക്തസഹസ്രങ്ങൾ ഒഴുകിയെത്തുകയാണ്.നൂറും പാലും, പഞ്ചലോഹങ്ങളിൽ നിർമിച്ച സർപ്പ രൂപങ്ങളും പുറ്റ്, മുട്ട, ഉപ്പ്,...

ഡെൽഹി സ്ഫോടനം; കേരളത്തിൽ റെയിൽവെ സ്റ്റേഷനുകളിൽ പരിശോധന കർശനമാക്കി

ഡെൽഹി സ്ഫോടനത്തിൻ്റെ പശ്ചാത്തലത്തിൽ കേരളത്തിൽ റെയിൽവെ സ്റ്റേഷനുകളിൽ പരിശോധന കർശനമാക്കി.ഏറ്റവും കൂടുതൽ അതിഥി തൊഴിലാളികൾ എത്തുന്ന ആലുവയിൽ റെയിൽവെ, കേരള പോലീസുകൾ സംയുക്തമായാണ് പരിശോധന നടത്തിയത്.റെയിൽവെ പോലീസിൻ്റെ പ്ലൂട്ടോ, കേരള പോലീസിൻ്റെ അർജുൻ...

നിഥാരി കൂട്ടക്കൊലക്കേസ് പ്രതി സുരേന്ദ്ര കോലിയെ അവസാന കേസിലും കുറ്റവിമുക്തനാക്കി സുപ്രീം കോടതി

കോളിളക്കം സൃഷ്ടിച്ച നിഥാരി കൂട്ടക്കൊലക്കേസ് പ്രതി സുരേന്ദ്ര കോലിയെ അവസാന കേസിലും കുറ്റവിമുക്തനാക്കി സുപ്രീം കോടതി. നിഥാരി പരമ്പര കൊലപാതകങ്ങളിൽ 15 വയസ്സുകാരിയെ ബലാത്സംഗം ചെയ്‌തു കൊന്ന കേസിലാണ് സുരേന്ദ്ര കോലിയെ ഇന്ന്...