Author 2

Exclusive Content

spot_img

മാനന്തവാടിയിൽ വയോധിക സ്വയം വെട്ടി മരിച്ചു

മാനന്തവാടിയിൽ വയോധിക സ്വയം വെട്ടി മരിച്ചു.പയ്യമ്പള്ളിയിൽ പൂവ്വത്തിങ്കൽ മേരി (67) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം പുറത്ത് അറിയുന്നത്. ഭർത്താവ് ചാക്കോ പള്ളിയിൽ പോയി തിരികെ വന്നപ്പോൾ വീട്ടിൻ്റെ ഇരു വാതിലുകളും...

കൂത്താട്ടുകുളം നഗരസഭാ അധ്യക്ഷയായി കല രാജു തിരഞ്ഞെടുക്കപ്പെട്ടു

കൂത്താട്ടുകുളം നഗരസഭാ അധ്യക്ഷയായി സിപിഎം വിമത കല രാജു തിരഞ്ഞെടുക്കപ്പെട്ടു.12ന് എതിരെ 13 വോട്ടുകൾക്കായിരുന്നു വിജയം.സിപിഎം മുൻ കൗൺസിലറായ കല രാജുവായിരുന്നു യുഡിഎഫ് സ്‌ഥാനാർഥി. അടുത്തിടെ നടന്ന അവിശ്വാസ വോട്ടെടുപ്പിൽ എൽഡിഎഫിനെ പരാജയപ്പെടുത്താൻ...

നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണമില്ല; ഹർജി തള്ളി

അന്തരിച്ച മുൻ എഡിഎം നവീൻ ബാബുവിൻ്റെ ഭാര്യയുടെ ഹർജി തള്ളി കോടതി.നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണമില്ലെന്ന് ചൂണ്ടിക്കാട്ടിയ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി കേസ് തലശ്ശേരി സെഷൻസ് കോടതിയിലേക്ക് മാറ്റി.കേസിൽ ഇരുവിഭാ​ഗങ്ങളുടേയും വിശദമായ...

ലോഡ് ഇറക്കവേ ഗ്ലാസ് മറിഞ്ഞുവീണ് ജീവനക്കാരൻ മരിച്ചു

കളമശ്ശേരിയിൽ ഗ്ലാസ് വർക്ക് ചെയ്യുന്ന സ്ഥാപനത്തിൽ ലോഡ് ഇറക്കവേ ഗ്ലാസ് മറിഞ്ഞുവീണ് ജീവനക്കാരൻ മരിച്ചു.മരിച്ചത് അസം സ്വദേശി അനിൽ പട്‌നായിക് (36). ലോറിക്കും ഗ്ലാസിനും ഇടയിൽപ്പെട്ട ഞെരിഞ്ഞു പോവുകയായിരുന്നു. അഗ്നിരക്ഷാ സേനയെത്തി ക്ലാസുകൾ...

ബിഹാറിലെ വോട്ടർ പട്ടികയിൽ വൻ ക്രമക്കേടെന്ന് രാഹുൽ ഗാന്ധി

ബിഹാറിലെ വോട്ടർ പട്ടികയിൽ വൻ ക്രമക്കേടെന്ന് രാഹുൽ ഗാന്ധി.ബോധ് ഗയയിലെ നിഡാനി ഗ്രാമത്തിലെ 947 വോട്ടർമാരുടെ പേരുകൾ ഒരൊറ്റ വീട്ടുനമ്പറിൽ രേഖപ്പെടുത്തിയെന്ന് അദ്ദേഹം ആരോപിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷൻ കാട്ടിയ അത്ഭുതം എന്ന് പറഞ്ഞാണ്...

കോട്ടയം നഗരസഭയിലെ പെൻഷൻ തട്ടിപ്പ് കേസിൽ പ്രതിയെ വിട്ടുകിട്ടാൻ വിജിലൻസ് ഇന്ന് കസ്റ്റഡി അപേക്ഷ സമർപ്പിക്കും

കോട്ടയം നഗരസഭയിലെ പെൻഷൻ തട്ടിപ്പ് കേസിൽ പ്രതിയെ വിട്ടുകിട്ടാൻ വിജിലൻസ് ഇന്ന് കസ്റ്റഡി അപേക്ഷ സമർപ്പിക്കും.അഞ്ച് ദിവസത്തെ കസ്റ്റഡിയാണ് അന്വേഷണ സംഘം ആവശ്യപ്പെടുന്നത്. കഴിഞ്ഞ ദിവസമാണ് ജീവനക്കാരനായ അഖിൽ സി വർഗീസ് പിടിയിലായത്....