Author 2

Exclusive Content

spot_img

കേരളം ആദ്യ സമ്ബൂര്‍ണ ഡിജിറ്റല്‍ സാക്ഷരതാ സംസ്ഥാനം; പ്രഖ്യാപനം ഇന്ന്

രാജ്യത്തെ ആദ്യ സമ്ബൂര്‍ണ ഡിജിറ്റല്‍ സാക്ഷരതാ സംസ്ഥാനമെന്ന പ്രഖ്യാപനം ഇന്ന്. തിരുവനന്തപുരത്ത് ഇന്ന് വൈകീട്ട് 4.30ന് നടക്കുന്ന പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രഖ്യാപനം നടത്തുക.സംസ്ഥാനത്ത് 14നും 60നും ഇടയ്ക്ക് പ്രായമുള്ള 99...

രാഹുൽ മാങ്കൂട്ടത്തിലിനെ യൂത്ത് കോൺഗ്രസ് സംസ്‌ഥാന അധ്യക്ഷ സ്ഥാനത്ത്നിന്നു നീക്കും

രാഹുൽ മാങ്കൂട്ടത്തിലിനെ യൂത്ത് കോൺഗ്രസ് സംസ്‌ഥാന അധ്യക്ഷ സ്ഥാനത്ത്നിന്നു നീക്കും.സമൂഹമാധ്യമങ്ങളിലൂടെയുള്ള വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിൽ ആണിത്. സംസ്ഥാനത്തിൻ്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിക്ക് പാർട്ടിയിലെ വനിതാ നേതാക്കൾ രാഹുലിനെതിരെ പരാതി നൽകിയെന്നാണ്...

കണ്ണൂരില്‍ സുഹൃത്ത് പെട്രോള്‍ ഒഴിച്ച്‌ തീ കൊളുത്തിയ യുവതി മരിച്ചു

കണ്ണൂർ കുറ്റ്യാട്ടൂരില്‍ സുഹൃത്ത് പെട്രോള്‍ ഒഴിച്ച്‌ തീ കൊളുത്തിയ യുവതി മരിച്ചു.പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയവയൊണ് 31 കാരിയായ പ്രവീണ മരിച്ചത്.ഇന്നലെ ഉച്ചയോടെയായിരുന്നു യുവാവ് പ്രവീണയ്ക്കെതിരെ ആക്രമണം നടത്തിയ്ത്. പ്രവീണ താമസിക്കുന്ന...

ആർദ്ര ചാരിറ്റബിൾ സൊസൈറ്റി രജത ജൂബിലി നിറവിൽ

മലങ്കര ഓർത്തഡോക്സ് സഭയുടെ ഔദ്യോഗിക ചാരിറ്റി വിഭാഗമായ ആർദ്ര ചാരിറ്റബിൾ സൊസൈറ്റി രജത ജൂബിലി നിറവിൽ.ആർദ്ര ചാരിറ്റബിൾ സൊസൈറ്റിയുടെ രജതജൂബിലി വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം, സ്ഥാപക പിതാവിന്റെ കബറിടം സ്ഥിതിചെയ്യുന്ന ശാസ്‌താംകോട്ട ഏലിയാ...

മുൻ കെപിസിസി സെക്രട്ടറി ബാലകൃഷ്ണൻ പെരിയ അടക്കമുള്ളവർക്കെതിരായ അച്ചടക്ക നടപടി പിൻവലിച്ചു

മുൻ കെപിസിസി സെക്രട്ടറി ബാലകൃഷ്ണൻ പെരിയ അടക്കമുള്ളവർക്കെതിരായ അച്ചടക്ക നടപടി പിൻവലിച്ചു.പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകൻ്റെ വിവാഹത്തിൽ പങ്കെടുത്തതിനായിരുന്നു ഇവർക്കെതിരെ നടപടിയെടുത്തിരുന്നത്. വിവാഹ ചടങ്ങിൽ പങ്കെടുത്തത് വിവാദമായതോടെ ഇവരെ പാർട്ടിയിൽ നിന്നും പുറത്താക്കുകയായിരുന്നു....

വെഞ്ഞാറമൂട് സപ്ലൈകോ ഡിപ്പോയിൽ നിന്ന് കടത്തിയ 72 ചാക്ക് അരി നാട്ടുകാർ പിടികൂടി

വെഞ്ഞാറമൂട് സപ്ലൈകോ എൻ എഫ് എസ് ഐ സബ് ഡിപ്പോയിൽ നിന്ന് കടത്തിയ 72 ചാക്ക് അരി നാട്ടുകാർ പിടികൂടി.രാവിലെ 11 മണിയോടെ പിക്കപ്പ് വാനിൽ അരി കടത്താൻ ശ്രമിക്കുന്നതിനിടെയാണ് നാട്ടുകാർ വാഹനം...