Author 2

Exclusive Content

spot_img

കുവൈറ്റിലെ വിഷമദ്യ ദുരന്തത്തിൽ മരണം 23 ആയി

കുവൈറ്റിലെ വിഷമദ്യ ദുരന്തത്തിൽ മരണം 23 ആയി.കണ്ണൂർ സ്വദേശി ഉൾപ്പെടെ 6 മലയാളികൾ മരിച്ചെന്നാണു സൂചനയെങ്കിലും കൂടുതൽ മലയാളികൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് അനൗദ്യോഗിക വിവരം. മരിച്ചവരിൽ കൂടുതൽ പേരും ഇന്ത്യയിൽ നിന്നുള്ളവരാണ്. 160 പേരാണ്...

ജിഎസ്ടി നിരക്കുകളില്‍ വന്‍ പരിഷ്‌കരണവുമായി കേന്ദ്ര സര്‍ക്കാര്‍

ജിഎസ്ടി നിരക്കുകളില്‍ വന്‍ പരിഷ്‌കരണവുമായി കേന്ദ്ര സര്‍ക്കാര്‍.സിഗരറ്റുകള്‍ക്ക് പരമാവധി 40 ശതമാനം വരെ നികുതി ചുമത്തുന്ന തരത്തില്‍ ജിഎസ്ടി നിരക്കുകളില്‍ മാറ്റം വരുത്താൻ കേന്ദ്രസർക്കാർ നിർദ്ദേശം മുന്നോട്ടുവച്ചു. പുതുക്കിയ നികുതി ഘടന പ്രകാരം...

റഷ്യ- യുക്രൈൻ യുദ്ധത്തില്‍ പല കാര്യങ്ങളിലും ധാരണയിലെത്തി; ഡൊണാള്‍ഡ് ട്രംപ്

റഷ്യ- യുക്രൈൻ യുദ്ധത്തില്‍ പല കാര്യങ്ങളിലും ധാരണയിലെത്തിയെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.യുഎസിലെ അലാസ്‌കയിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിർ പുട്ടിനും തമ്മിലുള്ള ചർച്ച അവസാനിച്ചു.ചർച്ച മൂന്നു മണിക്കൂർ...

ശ്വേത പ്രസിഡൻ്റ്, കുക്കു സെക്രട്ടറി; അമ്മയുടെ ഭരണം ഇനി വനിതകൾ നിയന്ത്രിക്കും

താരസംഘടനയായ 'അമ്മ'യുടെ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു.അദ്ധ്യക്ഷ സ്ഥാനത്തേക്ക് ശ്വേത മേനോൻ തിരഞ്ഞെടുക്കപ്പെട്ടു. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കുക്കു പരമേശ്വരൻ തിരഞ്ഞെടുക്കപ്പെട്ടു. ഉണ്ണി ശിവപാലാണ് ട്രഷറർ.ജയൻ ചേർത്തല, ലക്ഷ്മി പ്രിയ എന്നിവരാണ് വൈസ് പ്രസിഡൻ്റുമാർ....

അമ്മയിലെ ഭാരവാഹി തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂർത്തിയായി

അഭിനേതാക്കളുടെ സംഘടന അമ്മയിലെ ഭാരവാഹി തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂർത്തിയായി. 298 പേർ വോട്ട് ചെയ്തു.ഇന്ന് വൈകിട്ട് 4.30 ഓടെയാവും അന്തിമ ഫലം പ്രഖ്യാപിക്കുക.ശ്വേത മേനോനും ദേവനും തമ്മിലായിരുന്നു പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരം. രവീന്ദ്രനും...

അനുനയ ചർച്ച നടത്തിയെന്ന എം.ആർ അജിത് കുമാറിന്റെ ആരോപണത്തില്‍ പ്രതികരണവുമായി പി.വി അൻവർ

അൻവറുമായി അനുനയ ചർച്ച നടത്തിയെന്ന എഡിജിപി എം.ആർ അജിത് കുമാറിന്റെ ആരോപണത്തില്‍ പ്രതികരണവുമായി പി.വി അൻവർ.അജിത് കുമാറുമായി ചർച്ച നടന്നിരുന്നെന്നും മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദേശപ്രകാരമാണ് അജിത് കുമാറുമായിരുന്നു ചർച്ചയെന്നും അൻവർ പ്രതികരിച്ചു. യൂട്യൂബർ...