Author 2

Exclusive Content

spot_img

ഏക മകൻ മരിച്ചതിന്റെ മനോവിഷമത്തിൽ ദമ്പതികൾ ജീവനൊടുക്കി

ഏക മകൻ മരിച്ചതിന്റെ മനോവിഷമത്തിൽ ദമ്പതികൾ ജീവനൊടുക്കി.എറണാകുളം വൈപ്പിനിൽ ആയിരുന്നു സംഭവം.ഞാറയ്ക്കൽ സ്വദേശി സഞ്ജീവ് (75), ഭാര്യ സവിത (65) എന്നിവരാണ് മരിച്ചത്.ഏക മകൻ മരിച്ചതിന്റെ മനോവിഷമത്തിൽ ദമ്പതികൾ ജീവനൊടുക്കിയായിരുന്നു എന്നാണ് വിവരം.കഴിഞ്ഞ...

തിരൂർ മിനി സിവിൽ സ്റ്റേഷന് പിന്നിൽ കത്തിക്കരിഞ്ഞ നിലയിൽ പുരുഷന്റെ മൃതദേഹം; അന്വേഷണം ഊർജിതമാക്കി

തിരൂർ മിനി സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിന് പിന്നിൽ പുരുഷന്റെ മൃതദേഹം പൂർണമായി കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി.ബുധനാഴ്ച രാവിലെ ഏഴരയോടെ പരിസരം ശുചീകരിക്കാനെത്തിയ തൊഴിലാളികളാണ് പാർക്കിങ് ഷെഡിന് സമീപം മൃതദേഹം ആദ്യമായി കണ്ടത്.ആളനക്കം കുറഞ്ഞ...

എസ്എൻ ഓപ്പൺ സർവ്വകലാശാല ഇനി സ്വന്തം കെട്ടിടത്തിലേക്ക്; 90 കോടി രൂപ അനുവദിച്ചു

2020-ൽ പ്രവർത്തനം ആരംഭിച്ച കൊല്ലം ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയ്ക്ക് സ്വന്തം കെട്ടിടമെന്ന സ്വപ്നം യാഥാർത്യമാകുന്നു. സർവകലാശാലയ്ക്ക് സ്വന്തമായി അത്യാധുനികഅക്കാദമിക്-അഡ്മിനിസ്ട്രേറ്റീവ് സമുച്ചയം നിർമ്മിക്കുന്നതിനായി 90 കോടി രൂപ അനുവദിച്ചതായി ഉന്നത വിദ്യാഭ്യാസ വകുപ്പ്...

പ്ലീഡർമാരെ നിയമിച്ചതില്‍ സർക്കാർ നിലപാട് കെഎസ്‌യു നേതൃത്വത്തെ അറിയിച്ചെന്ന് മുഖ്യമന്ത്രി; റാഗിംഗ് തടയാൻ നിയമം കൊണ്ടുവരും

പ്ലീഡർമാരെ നിയമിച്ചതില്‍ സർക്കാർ നിലപാട് കെഎസ്‌യു നേതൃത്വത്തെ അറിയിച്ചെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ.കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന് തന്നെ കാണാൻ അനുമതി നിഷേധിച്ചിട്ടില്ല. തന്നെ ആർക്ക് വേണമെങ്കിലും വന്നു കാണാം. ആർക്കും...

കുവൈത്തിൽ വൻതോതിൽ പഴകിയ മത്സ്യം പിടികൂടി

കുവൈത്തിൽ വൻതോതിൽ പഴകിയ മത്സ്യം പിടികൂടി.മൂന്ന് ടണ്ണിലേറെ പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ മത്സ്യമാണ് പിടിച്ചെടുത്തത്. കുവൈത്തിലെ വാട്ടർഫ്രണ്ട് മത്സ്യ മാർക്കറ്റിൽ നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്.പൊതുഭക്ഷ്യ-പോഷകാഹാര അതോറിറ്റിയുടെ ക്യാപിറ്റൽ ഗവർണറേറ്റ് ഇൻസ്പെക്ഷൻ വിഭാഗം ആഭ്യന്തര...

എലത്തൂർ എംഎൽഎ വിദ്യാ ബാലകൃഷ്‌ണന് മന്ത്രി പദവി വാഗ്ദാനം ചെയ്‌തുകൊണ്ട് വ്യാജഫോൺ കോൾ; സിം ഉടമയെ കണ്ടെത്തി

എലത്തൂർ എംഎൽഎ വിദ്യാ ബാലകൃഷ്‌ണന് മന്ത്രി പദവി വാഗ്ദാനം ചെയ്‌തുകൊണ്ട് വ്യാജഫോൺ കോൾ വന്ന സംഭവത്തിൽ സിം ഉടമയെ കണ്ടെത്തി .ഡൽഹി സ്വദേശിയുടെ പേരിലാണ് സിം കാർഡുള്ളത്. സിം കാർഡ് തന്റേത് തന്നെയാണെന്ന്...