Author 2

Exclusive Content

spot_img

മരംവീണ് തകർന്ന വിറകുപുരയുടെ സമീപം ഗൃഹനാഥന്റെ മൃതദേഹം കണ്ടെത്തി

കോട്ടാങ്ങലിൽ മരംവീണ് തകർന്ന വിറകുപുരയുടെ സമീപം ഗൃഹനാഥന്റെ മൃതദേഹം കണ്ടെത്തി. മണിമലയിൽ ടാക്സി ഡ്രൈവറായ കോട്ടാങ്ങൽ മേതലപ്പടി ബേബി ജോസഫ് (62) ആണ് മരിച്ചത്. വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം. ഒരുമാസം മുൻപ് കാലിന്...

മുങ്ങിമരണ പ്രതിരോധ ക്യാമ്പയിൻ ‘ജീവനം’ ആരംഭിച്ചു

ലോക മുങ്ങിമരണ ദിനത്തോടനുബന്ധിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാ ഭരണകൂടം ആരംഭിച്ച ജീവനം പ്രതിരോധ ക്യാമ്പയിനിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടർ അനു കുമാരി നിർവഹിച്ചു. 'ജീവനം-ജീവനോട് ജാഗ്രതയുടെ യുദ്ധം' എന്നതാണ്...

കുമരകം റോഡിൽ മരം വീണ് ഗതാഗത തടസം

കോട്ടയം കുമരകം റോഡിൽ ശക്തമായ കാറ്റിനെ തുടർന്ന് കൂറ്റൻ മരം കടപുഴകി.ഇത് മൂലം ഗതാഗതം തടസ്സപ്പെട്ടു. കുമരകം ചൂള പുത്തൻ റോഡിന് സമീപമാണ് തണൽമരം കടപുഴകിയത്.വൈദ്യുതി ബന്ധവും ഇതേ തുടർന്ന് തടസ്സപ്പെട്ടു.അയ്മനം സെക്ഷൻ...

വയനാട്ടില്‍ ഷോക്കേറ്റ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം

വയനാട്ടിലെ വാഴവറ്റയില്‍ ഷോക്കേറ്റ് സഹോദരങ്ങളായ രണ്ടുപേർക്ക് ദാരുണാന്ത്യം.കരിങ്കണ്ണിക്കുന്ന് പൂവണ്ണിക്കുംതടത്തില്‍ അനൂപ്, സഹോദരനായ ഷിനു എന്നിവരാണ് മരിച്ചത്.വാഴവറ്റ തെനേരി കരിങ്കണ്ണിക്കുന്ന് കോഴിഫാമില്‍ വെച്ചായിരുന്നു അപകടം.ഇന്നലെ അർധരാത്രിയാണ് സംഭവം. ഫാമുടമ പുല്‍പ്പറമ്ബില്‍ വീട്ടില്‍ സൈമണ്‍ ഇരുവരെയും...

ഗോവിന്ദച്ചാമിയെ പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ ഓടി രക്ഷപ്പെടുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍

ജയില്‍ ചാടിയ, സൗമ്യാ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയെ പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ ഓടിരക്ഷപ്പെടുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍.കണ്ണൂര്‍ തളാപ്പില്‍ രാവിലെ 9.20 ന് ട്രാക്ക് പാന്റ്‌സ് ഇട്ടു കൊണ്ടു തളാപ്പ് കാനറ ബാങ്കിന്റെ മുന്‍പില്‍ വെച്ചു നടന്നു...

ഓണത്തിന് കോട്ടയംവഴി ചെന്നൈ സ്പെഷ്യൽ ട്രെയിൻ

ഓണത്തിന് കോട്ടയംവഴി സ്പെഷ്യൽ ട്രെയിനുകൾ. സേലം, ഈറോ‍ഡ്, പാലക്കാട് വഴിയാണ് സർവീസ്.ചെന്നൈ സെൻട്രൽ–കൊല്ലം (06119) ട്രെയിൻ ഓഗസ്റ്റ് 27, സെപ്റ്റംബർ മൂന്ന്, 10 തീയതികളിൽ ചെന്നൈ സെൻട്രലിൽനിന്ന് വൈകീട്ട് 3.10-ന് പുറപ്പെട്ട് പിറ്റേന്ന്...