Author 2

Exclusive Content

spot_img

സസ്‌പെൻഷനിൽ തന്നെയെന്ന് വി സി, അല്ലെന്ന് രജിസ്ട്രാർ; കേരള സർവകലാശാലയിലെ വി സി – രജിസ്ട്രാര്‍ തർക്കം അസാധാരണ തലത്തിലേക്ക്

കേരള സർവകലാശാലയിലെ വി സി - രജിസ്ട്രാര്‍ തർക്കം അസാധാരണ തലത്തിലേക്ക് നീങ്ങുന്നു. സസ്‌പെൻഷനിൽ തന്നെയെന്ന് വി സി, അല്ലെന്നും ജോലിക്ക് വരുമെന്നും രജിസ്ട്രാർ അനിൽ കുമാർ. മിനി കാപ്പന് രജിസ്ട്രാർ ചുമതല...

റയൽ മഡ്രിഡിനെ കീഴടക്കി പി എസ് ജി ക്ലബ്ബ് ലോകകപ്പ് ഫൈനലിൽ

റയൽ മഡ്രിഡിനെ കീഴടക്കി ഫ്രഞ്ച് ക്ലബ്ബ് പി എസ് ജി, ക്ലബ്ബ് ലോകകപ്പ് ഫുട്‌ബോളിന്റെ ഫൈനലിൽ.സെമി ഫൈനലിലെ ആവേശപ്പോരാട്ടത്തിൽ 4-0 ത്തിനാണ് സ്പാനിഷ് വമ്പൻമാരെ പി എസ്‌ ജി തോൽപ്പിച്ചത്.ഫാബിയൻ റൂസ് ഇരട്ട...

തിരുവനന്തപുരത്ത് വന്‍ രാസലഹരി വേട്ട; ഒന്നേ കാല്‍ കിലോ എംഡിഎംഎ പിടികൂടി

തിരുവനന്തപുരം കല്ലമ്പലത്ത് വന്‍ രാസലഹരി വേട്ട. ഒന്നേ കാല്‍ കിലോ എംഡിഎംഎയുമായാണ് പ്രതികളെ പൊലീസ് പിടികൂടിയത്. വിദേശത്ത് നിന്ന് കടത്തിക്കൊണ്ടുവന്ന നാല് കോടിക്ക് മുകളില്‍ വില വരുന്ന എംഡിഎംഎയാണ് പിടികൂടിയത്. ഈത്തപ്പഴത്തിന്റെ പെട്ടിക്കുള്ളില്‍...

ബിന്ദുവിന്റെ മകളുടെ ചികിത്സ കോട്ടയം മെഡിക്കൽ കോളജിൽ വീണ്ടും ആരംഭിച്ചു

കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നു ഉണ്ടായ അപകടത്തിൽ മരിച്ച തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന്റെ മകളുടെ ചികിത്സ ആരംഭിച്ചു. മെഡിക്കൽ കോളേജിൽ ന്യൂറോസർജൻ അടങ്ങുന്ന വിദഗ്ധസംഘമാണ് ബിന്ദുവിനെ മകൾ നവമിയെ ചികിത്സിക്കുന്നത്.ഇന്ന് രാവിലെ...

കേരള സർവ്വകലാശാല രജിസ്ട്രാറായി ഡോ. കെ എസ് അനിൽകുമാറിന് തുടരാം; ഹൈക്കോടതി

കേരള സർവ്വകലാശാല രജിസ്ട്രാറായി ഡോ. കെ എസ് അനിൽകുമാറിന് തുടരാം.സസ്പെൻഷനെതിരെ അനിൽ കുമാർ നൽകിയ ഹർജി തീർപ്പാക്കിയാണ് ഹൈക്കോടതിയുടെ നടപടി. ഹർജി പിൻവലിക്കാനുള്ള ഡോ. കെ എസ് അനിൽകുമാറിൻ്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു....

വീണാ ജോർജിന്റെ രാജി ആവശ്യപ്പെട്ട് ബിജെപി നടത്തിയ മാർച്ച് അക്രമാസക്തം

മന്ത്രി വീണാ ജോർജിന്റെ രാജി ആവശ്യപ്പെട്ട് ആലപ്പുഴ ജനറൽ ആശുപത്രിയിലേക്ക് ബിജെപി നടത്തിയ മാർച്ച് അക്രമാസക്തമായി. പ്രവർത്തകർ പോലീസ് ബാരിക്കേഡ് മറികടന്ന് ആശുപത്രി വളപ്പിലേക്ക് ചാടിക്കയറി. ജനറൽ ആശുപത്രി അത്യാഹിത വിഭാഗത്തിന് മുന്നിൽ...