പീരുമേട്, ഇടുക്കി മുൻസിഫ് കോടതികളിൽ സർക്കാർ കക്ഷികളായ കേസുകളിൽ ഹാജരാകുന്നതിന് പ്ലീഡർ ടു ഗവൺമെന്റ് വർക്ക് ഒഴിവിലേക്ക് പാനൽ തയ്യാറാക്കുന്നു.
1978 ലെ കേരള ഗവൺമെന്റ് ലോ ഓഫീസേഴ്സ് അപ്പോയ്മെന്റ് ആന്റ് കണ്ടീഷൻസ്...
കുവൈത്തിലെ തീപിടിതത്തില്‍ മരണമടഞ്ഞ മലയാളികളുടെ കുടുംബാംഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നല്‍കും. പരിക്കേറ്റ മലയാളികള്‍ക്ക് ഒരു ലക്ഷം രൂപ വീതം നല്‍കാനും വ്യാഴാഴ്ച ചേര്‍ന്ന പ്രത്യേക മന്ത്രി...
മണിരത്‌നം സംവിധാനം ചെയ്യുന്ന തഗ്ഗ് ലൈഫ് എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് ജോജുവിന് പരിക്ക് പറ്റിയത്.
കാല്‍പാദത്തിന്റെ എല്ല് പൊട്ടിയെന്നാണ് വിവരം.
ഹെലികോപ്റ്ററില്‍ നിന്നും ചാടുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
കോളിവുഡ് ഇതിഹാസങ്ങളായ കമല്‍ഹാസനും മണിരത്‌നവും...
കുവൈറ്റ് ദുരന്തം.രണ്ട് മലയാളികൾ കൂടി മരിച്ചതായി സ്ഥിരീകരണം.മരിച്ച മലയാളികളുടെ എണ്ണം 14 ആയി.
കുവൈറ്റിലെ തീപിടിത്തത്തിൽ മരിച്ച രണ്ടുപേരെ കൂടി തിരിച്ചറിഞ്ഞു.
മലപ്പുറം പുലാമന്തോൾ തിരുത്ത് സ്വദേശി എം.പി. ബാഹുലേയൻ (36) , ചങ്ങനാശ്ശേരി സ്വദേശി...
എറണാകുളം വൈറ്റിലയില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ പിതാവും, മകനും മരിച്ചു.
എളംകുളം സ്വദേശി ഡെന്നി റാഫേല്‍, ഡെന്നിസന്‍ ഡെന്നി എന്നിവരാണ് മരിച്ചത്.
വൈറ്റില പൊന്നുരുന്നി റെയില്‍വേ മേല്‍പ്പാലത്തിന് സമീപമാണ് അപകടമുണ്ടായത്.
അപകടത്തില്‍ പാലക്കാട് സ്വദേശിയായ...
പ്രധാന ഇന്ത്യൻ നഗരങ്ങൾക്കു പുറമെ ഓസ്‌ട്രേലിയയിലും ജപ്പാനിലും ജോലി ചെയ്യാനവസരം
നോളെജ് ഇക്കോണമി മിഷന്റെ ഡി ഡബ്ല്യു എം എസിൽ രജിസ്റ്റർ ചെയ്തവർക്ക് അപേക്ഷിക്കാംകേരള നോളെജ് ഇക്കോണമി മിഷന്റെ വിവിധ പദ്ധതികളുടെ ഭാഗമായി 21000...