Author 2

Exclusive Content

spot_img

മുൻ എം.പി ഡോ. സെബാസ്റ്റ്യൻ പോളിന്റെ ഭാര്യ ലിസമ്മ അഗസ്റ്റിൻ അന്തരിച്ചു

മുൻ എം.പി ഡോ. സെബാസ്റ്റ്യൻ പോളിന്റെ ഭാര്യ ലിസമ്മ അഗസ്റ്റിൻ (74) അന്തരിച്ചു. സംസ്‌കാരം ശനിയാഴ്ച രാവിലെ എറണാകുളം സെമിത്തേരിമുക്കിലെ സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രല്‍ സെമിത്തേരിയില്‍. സംസ്ഥാന നിയമ പരിഷ്‌കരണ കമ്മീഷൻ അംഗവും...

വാഴൂര്‍ സോമന്‍ എം എല്‍ എയ്ക്ക് ആശ്വാസം;ഹര്‍ജി ഹൈക്കോടതി തള്ളി

പീരുമേട് തിരഞ്ഞെടുപ്പു കേസില്‍ വാഴൂര്‍ സോമന്‍ എം എല്‍ എയ്ക്ക് ആശ്വാസം, യു ഡി എഫ് സ്ഥാനാര്‍ത്ഥി സിറിയക് തോമസ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. വാഴൂര്‍ സോമന്‍ വസ്തുതകള്‍ മറച്ചുവെച്ചെന്നും തിരഞ്ഞെടുപ്പ് അതിനാല്‍...

മീഡിയ അക്കാദമി പി.ജി.ഡിപ്ലോമ : ജൂണ്‍ 15 വരെ അപേക്ഷിക്കാം

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന പിജി ഡിപ്ലോമ കോഴ്സ് പ്രവേശനത്തിന് ജൂണ്‍ 15 വരെ അപേക്ഷിക്കാം. ജേണലിസം & കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പബ്ലിക്...

“പൊമ്പളൈ ഒരുമൈ”മെയ്‌ 31-ന് സൈന പ്ലേയിയിൽ

ജിതീഷ് പരമേശ്വരന്‍, ശ്രീഷ്മ ചന്ദ്രന്‍, റ്റ്വിങ്കിള്‍ ജോബി, സാജിദ് യാഹിയ, ശിവന്‍ മേഘ, ശില്‍പ അനിൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിവിപിന്‍ ആറ്റ്‌ലി സംവിധാനം ചെയ്യുന്ന"പൊമ്പളൈ ഒരുമൈ'' സൈന പ്ലേ യിൽ മെയ്‌ 31...

സൂര്യയുടെ”ഗജിനി “ജൂൺ 7- ന് വീണ്ടും തിയേറ്ററിൽ

സൂര്യ, അസിൻ, നയൻതാര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിമുരുഗദോസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത"ഗജനി" പുത്തൻഡിജിറ്റൽ റീമാസ്റ്റേഡ് വെർഷനുമായി ജൂൺ ഏഴിന് തിയേറ്ററിൽ റിലീസ് ചെയ്യുന്നു. മനഃശാസ്ത്രത്തെ ഉൾകൊണ്ട് 2005-ൽ റിലീസ് ചെയത്സൂപ്പർ വിജയ തരംഗം സൃഷ്ടിച്ച...

” ഇഷ്ടരാഗം “ഇന്നു മുതൽ

ആകാശ് പ്രകാശ്, പുതുമുഖം ആദിത്യ,കൈലാഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിജയൻ പൊതുവാൾ കഥയെഴുതി സംവിധാനം ചെയ്യുന്നമ്യൂസിക്കൽ റൊമാന്റിക് ത്രില്ലർ ചിത്രമായ "ഇഷ്ടരാഗം"ഇന്നു മുതൽ സാഗാ ഇന്റർനാഷണൽ പ്രദർശനത്തിനെത്തിക്കുന്നു. ശ്രീകുമാർ മറിമായം, ഉണ്ണിരാജ്, വിവേക് വിശ്വം, ശ്രീജിത്ത്‌...