“പൊമ്പളൈ ഒരുമൈ”മെയ്‌ 31-ന് സൈന പ്ലേയിയിൽ


ജിതീഷ് പരമേശ്വരന്‍, ശ്രീഷ്മ ചന്ദ്രന്‍, റ്റ്വിങ്കിള്‍ ജോബി, സാജിദ് യാഹിയ, ശിവന്‍ മേഘ, ശില്‍പ അനിൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി
വിപിന്‍ ആറ്റ്‌ലി സംവിധാനം ചെയ്യുന്ന
“പൊമ്പളൈ ഒരുമൈ” സൈന പ്ലേ യിൽ മെയ്‌ 31 മുതൽ പ്രേക്ഷകരുടെ മുന്നിലെത്തുന്നു.


മാക്രോം പിക്‌ച്ചേഴ്‌സ് നിർമ്മിക്കുന്ന
‘പൊമ്പളൈ ഒരുമൈ’യുടെ
കഥ, തിരക്കഥ, സംഭാഷണം- വിപിന്‍ ആറ്റ്‌ലി, ജിനി കെ എന്നിവർ ചേർന്ന് എഴുതുന്നു.


സഹ നിര്‍മ്മാണം-
ജയന്‍ ഗോപി , റാഫി ആന്റണി.

ഛായാഗ്രഹണം- സിറാജുദ്ദീന്‍ സൈനുദ്ദീന്‍, ആശയം- റിന്റു ആറ്റ്‌ലി,

സംഗീതം,പശ്ചാത്തല സംഗീതം-നിനോയ് വർഗീസ്,

ചിത്രസംയോജനം- ഗോപകുമാര്‍ നമ്പ്യാര്‍,

സഹ ഛായാഗ്രഹണം- അഹമ്മദ് സാഹിദ്,

നജ്മല്‍ കെ എ, കലാസംവിധാനം- മുകുന്ദന്‍ മാമ്പ്ര,

മുഖ്യ സഹസംവിധാനം-ജിനി കെ,

സഹസംവിധാനം- ശില്‍പ അനില്‍,

സംവിധാന സഹായികള്‍-ജഗദീഷ് ശങ്കരന്‍,റ്റ്വിങ്കിള്‍ ജോബി,

നിര്‍മ്മാണ നിര്‍വ്വഹണം- ശിവന്‍ മേഘ,

ശബ്ദ രൂപകല്‍പ്പന- വിഷ്‌നേഷ് ബോസ്,

ശബ്ദ മിശ്രണം-ദീപു ഷൈന്‍,

സ്റ്റുഡിയോ-വാക്മാന്‍ സ്റ്റുഡിയോ,

പരസ്യകല- ആര്‍ട്ടോകാര്‍പസ്,

പി ആര്‍ ഒ-എ എസ് ദിനേശ്.

Leave a Reply

spot_img

Related articles

നടന്‍ സലിം കുമാര്‍ ആശുപത്രിയില്‍; ആരോഗ്യസ്ഥിതി മോശമെന്ന് റിപ്പോർട്ട്

നടന്‍ സലിം കുമാര്‍ ആശുപത്രിയില്‍; ആരോഗ്യസ്ഥിതി മോശമെന്ന് റിപ്പോർട്ട്.ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നാണ് വിവരം.എറണാകുളം അമൃത ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയുകയാണ് അദ്ദേഹം.ഡോക്ടർമാരുടെ വി​ദ​ഗ്ധസംഘം...

‘പേട്രിയറ്റ്’ ഒടിടി റിലീസിനൊരുങ്ങുന്നു

മമ്മൂട്ടി,മോഹൻലാല്‍ തുടങ്ങി വൻ താരനിരയെ അണിനിരത്തി മഹേഷ് നാരായണൻ സംവിധാനം ചെയ്ത ആക്ഷൻ ത്രില്ലർ ചിത്രം 'പേട്രിയറ്റ്' ഒടിടി റിലീസിനൊരുങ്ങുന്നു.ഇന്ന് അർദ്ധരാത്രിയോടെ ചിത്രം ഒടിടിയിലെത്തും.വർഷങ്ങള്‍ക്കു...

ആരോപണവിധേയർ തന്നെ അന്വേഷണ സമിതിയുടെ ഭാഗമാകുന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമാണെന്ന് നടി അൻസിബ

പരാതിയിലെ ആരോപണവിധേയർ തന്നെ അന്വേഷണ സമിതിയുടെ ഭാഗമാകുന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമാണെന്ന് നടി അൻസിബ.അമ്മ സംഘടനയ്ക്കുള്ളിലെ വിവാദങ്ങള്‍ പരിശോധിക്കാൻ പ്രസിഡന്റും സെക്രട്ടറിയും ഉള്‍പ്പെട്ട അഞ്ചംഗ സമിതി...

തൃപ്പൂണിത്തുറ ഹില്‍പാലസ് പോലീസ് അധിക്ഷേപിച്ചെന്ന പരാതിയില്‍ നടി അൻസിബ മൊഴിനല്‍കി

തൃപ്പൂണിത്തുറ ഹില്‍പാലസ് പോലീസ് അധിക്ഷേപിച്ചെന്ന പരാതിയില്‍ നടി അൻസിബ ഹസൻ മൊഴിനല്‍കി.ഞായറാഴ്ച രാവിലെ തൃക്കാക്കര എസിപി ഓഫീസിലെത്തിയാണ് അൻസിബ മൊഴി നല്‍കിയത്.തൃപ്പൂണിത്തുറ വനിതാ സെല്‍...