തിരുവനന്തപുരം: അന്താരാഷ്ട്ര ആയുര്വേദ ഗവേഷണ കേന്ദ്രം തലമുറകള്ക്ക് നല്കുന്ന സംഭാവനയാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്. നമ്മുടെ ആയുര്വേദം ലോകത്തിന്റെ മുന്നില് സവിശേഷമായി അടയാളപ്പെടുത്തിയെങ്കിലും ഗവേഷണത്തിന്റെ കാര്യത്തില് അടയാളപ്പെടുത്താന് കഴിഞ്ഞിട്ടില്ല. ഇത്...
യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് കേസുമായി ബന്ധപ്പെട്ട് അടൂരിൽ വ്യാപക പരിശോധന.ക്രൈം ബ്രാഞ്ച് ആണ് പരിശോധന നടത്തുന്നത്. രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട പ്രവർത്തകരുടെ വീടുകളിലാണ് പരിശോധന നടത്തുന്നത്. വ്യാജ തിരിച്ചറിയൽ കാർഡ്...
ബെംഗളൂരുവിൽ യുവതിയുടെ ആത്മഹത്യയിൽ ഭർത്താവ് അറസ്റ്റിൽ.മുൻ സോഫ്റ്റ്വെയർ എഞ്ചിനീയറായ ശിൽപ പഞ്ചാംഗമഠ് (27) എന്ന യുവതിയെ ആണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.സംഭവത്തിൽ സ്ത്രീധന പീഡനം, ഗാർഹിക പീഡനം എന്നീ കുറ്റങ്ങൾ ചുമത്തി...
മാനന്തവാടിയിൽ വയോധിക സ്വയം വെട്ടി മരിച്ചു.പയ്യമ്പള്ളിയിൽ പൂവ്വത്തിങ്കൽ മേരി (67) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം പുറത്ത് അറിയുന്നത്. ഭർത്താവ് ചാക്കോ പള്ളിയിൽ പോയി തിരികെ വന്നപ്പോൾ വീട്ടിൻ്റെ ഇരു വാതിലുകളും...
കൂത്താട്ടുകുളം നഗരസഭാ അധ്യക്ഷയായി സിപിഎം വിമത കല രാജു തിരഞ്ഞെടുക്കപ്പെട്ടു.12ന് എതിരെ 13 വോട്ടുകൾക്കായിരുന്നു വിജയം.സിപിഎം മുൻ കൗൺസിലറായ കല രാജുവായിരുന്നു യുഡിഎഫ് സ്ഥാനാർഥി. അടുത്തിടെ നടന്ന അവിശ്വാസ വോട്ടെടുപ്പിൽ എൽഡിഎഫിനെ പരാജയപ്പെടുത്താൻ...
അന്തരിച്ച മുൻ എഡിഎം നവീൻ ബാബുവിൻ്റെ ഭാര്യയുടെ ഹർജി തള്ളി കോടതി.നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണമില്ലെന്ന് ചൂണ്ടിക്കാട്ടിയ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി കേസ് തലശ്ശേരി സെഷൻസ് കോടതിയിലേക്ക് മാറ്റി.കേസിൽ ഇരുവിഭാഗങ്ങളുടേയും വിശദമായ...