Author 2

Exclusive Content

spot_img

വിവിപാറ്റ് മെഷീനുകളുടെ പ്രവർത്തനം സംബന്ധിച്ച കാര്യം വിശദീകരിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷന് സുപ്രീംകോടതി നിർദേശം

വിവിപാറ്റ് മെഷീനുകളുടെ പ്രവർത്തനം സംബന്ധിച്ച കാര്യം വിശദീകരിക്കാൻ ഉദ്യോഗസ്ഥർ ഇപ്പോൾ ഹാജരാകണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് നിർദേശം നല്‍കി സുപ്രീംകോടതി. മൈക്രോ കണ്‍ട്രോളർ കണ്‍ട്രോളിങ് യൂണിറ്റിലാണോ വിവി പാറ്റിലാണോ ഉള്ളത് എന്നും മൈക്രോ കണ്‍ട്രോളര്‍ ഒറ്റത്തവണയാണോ...

മീന്‍മുട്ടി വനപ്രദേശത്ത് മനുഷ്യാസ്ഥികളും തലയോട്ടിയും കണ്ടെത്തി

മീന്‍മുട്ടി വനപ്രദേശത്ത് മനുഷ്യാസ്ഥികളും തലയോട്ടിയും കണ്ടെത്തി; പുരുഷന്റേതെന്ന് പ്രാഥമിക നിഗമനം കൊല്ലത്ത് നടുവന്നൂര്‍ ജലസംഭരണിയോട് ചേര്‍ന്നുള്ള മീന്‍മുട്ടി വനമേഖലയില്‍ മനുഷ്യന്റെ അസ്തികളും തലയോട്ടിയും കണ്ടെത്തി. ഇത് പുരുഷന്റേതാണെന്നാണ് പ്രാഥമിക നിഗമനം. മത്സ്യബന്ധനത്തിന് പോയവരാണ് കരയില്‍ വനപ്രദേശത്തോട് ചേര്‍ന്നുള്ള...

ലോക്സഭ തിരഞ്ഞെടുപ്പ്കണ്ണൂർ ജില്ല പോളിങിന് സജ്ജം -ജില്ലാ കലക്ടര്‍

ഏപ്രില്‍ 26ന് നടക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് സുതാര്യവും സുഗമമവുമായി നടത്തുന്നതിന് കുറ്റമറ്റ ക്രമീകരണങ്ങള്‍ ജില്ലയില്‍ സജ്ജമായതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കലക്ടറുമായ അരുണ്‍ കെ വിജയന്‍ അറിയിച്ചു. ജനറല്‍ ഒബ്സര്‍വറായി...

മഞ്ഞുമ്മൽ ബോയ്സ് ചിത്രത്തിൻ്റെ നിർമാതാക്കൾക്കെതിരേ കേസ്

നിർമാതാക്കളായ ഷോൺ ആന്റണി, സൗബിൻ ഷാഹിർ, ബാബു ഷാഹിർ എന്നിവർക്കെതിരേയാണ് കേസ്. എറണാകുളം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് പ്രകാരമാണ് മരട് പൊലീസ് കേസെടുത്തത്. അരൂർ സ്വദേശി സിറാജ് വലിയത്തറ ഹമീദ് സമർപ്പിച്ച ഹർജിയിലാണ്...

ലോക്‌സഭാ തെരഞ്ഞെടുപ്പ്: സ്വകാര്യ ജീവനക്കാർക്ക് അവധി

ലേബർ കമ്മീഷണറേറ്റ് പത്രക്കുറിപ്പ് സ്വകാര്യമേഖലയിലെ ജീവനക്കാർക്കും തൊഴിലാളികൾക്കും ലോക്സഭാ തെ രഞ്ഞെടുപ്പിനോടനുബന്ധിച്ച് ഏപ്രിൽ 26ന് വേതനത്തോടു കൂടിയ അവധി പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിൽ എല്ലാ തൊഴിലുടമകളും തൊഴിലാളികൾക്ക് അവധി ഉറപ്പാക്കണമെന്ന് ലേബർ കമ്മിഷണർ അർജുൻ പാണ്ഡ്യൻ...

വോട്ടർ ബോധവത്കരണത്തിന് കളക്ടറുടെ മെട്രോ യാത്ര ഇന്ന്

ഏപ്രിൽ 26 ന് എല്ലാവരും വോട്ട് രേഖപ്പെടുത്തണമെന്ന അഭ്യർത്ഥനയുമായി സ്വീപ്പ്- എറണാകുളത്തിനു വേണ്ടി പൊതു ഇടങ്ങളിലേക്ക് ജില്ലാ കളക്ടർ നേരിട്ട് ഇറങ്ങുന്നു. ഇന്ന് ( ഏപ്രിൽ 24) ഉച്ചകഴിഞ്ഞ് 2.30 ന് കലൂർ...