Author 2

Exclusive Content

spot_img

അടൂരിൽ യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

അടൂരിൽ യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി .കോട്ടമുകള്‍ ഷിനാസ് മൻസിലില്‍ ഷെഹനയെയാണ് (31) മരിച്ച നിലയില്‍ കണ്ടെത്തിയത്.സംഭവസമയം വീട്ടിലുണ്ടായിരുന്ന ഏഴംകുളം സ്വദേശിയായ യുവാവിനെ അടൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണ്...

ലിറ്റില്‍ കൈറ്റ്‌സ് അവാര്‍ഡുകള്‍ ഇന്ന് വിതരണം ചെയ്യും

ലിറ്റില്‍ കൈറ്റ്‌സ് അവാര്‍ഡുകള്‍ ഇന്ന് വിതരണം ചെയ്യും.കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) ലിറ്റില്‍ കൈറ്റ്സ് യൂണിറ്റുകള്‍ക്ക് നല്‍കുന്ന 2026-ലെ സംസ്ഥാന-ജില്ലാതല അവാർഡുകള്‍ മുഖ്യമന്ത്രി വി.ഡി.സതീശൻ വിതരണം ചെയ്യും. ഇന്നു...

തിരുവനന്തപുരം നഗരസഭ കൗണ്‍സിലർ ആർ. സുഗതന്‍റെ സത്യപ്രതിജ്ഞ ഇന്ന് നടക്കും

കാപ്പ ചുമത്തി ജയിലില്‍ അടയ്ക്കപ്പെട്ട തിരുവനന്തപുരം നഗരസഭ കൗണ്‍സിലർ ആർ. സുഗതന്‍റെ സത്യപ്രതിജ്ഞ ഇന്ന് നടക്കും.ഹൈക്കോടതി ഉത്തരവ് പ്രകാരം തൃശൂർ വിയ്യൂർ ജയിലില്‍ വച്ച്‌ രാവിലെ 11 മണിക്കാണ് സത്യപ്രതിജ്ഞ.സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ്...

തോമസ് റ്റി ജോൺ അന്തരിച്ചു

കോട്ടയം ദേവലോകം തിരുവാതുക്കൽ തോമസ് റ്റി ജോൺ (88) അന്തരിച്ചു.സെന്റ് ഗിറ്റ്സ് ഗ്രൂപ്പ് ഓഫ് പ്രാഫഷനൽ ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടറാണ്.കേരളത്തിെന്റെയും, ലക്ഷദീപിന്റെയും കേന്ദ്ര ഇന്റലിജൻസ് ഓഫീസർ ആയിരുന്നു.ഓർത്തഡോക്സ് സഭയുടെ വർക്കിംഗ് കമ്മറ്റി അംഗമായും, ദേവലോകം...

രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ മലയാളിയാകാനൊരുങ്ങി യുഎസ് സ്പേസ് ഫോഴ്സ് കേണല്‍ ഡോ. അനില്‍ മേനോൻ

രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ മലയാളിയാകാനൊരുങ്ങി യുഎസ് സ്പേസ് ഫോഴ്സ് കേണല്‍ ഡോ. അനില്‍ മേനോൻ.ഇന്ന് രാത്രി ഇന്ത്യൻ സമയം 8.17ന് യാത്ര ആരംഭിക്കും. കസാഖ്സ്ഥാനിലെ ബൈക്കനൂർ കോസ്മോഡ്രോമില്‍ നിന്ന് റോസ്കോസ്മോസ് സോയൂസ്...

ആസ്പയർ കേരള – എഡിഷൻ 5ന് ഇന്ന് തലസ്ഥാന നഗരിയിൽ തുടക്കം

ആസ്പയർ കേരള - എഡിഷൻ 5ന് ഇന്ന് തലസ്ഥാന നഗരിയിൽ തുടക്കം.സംസ്ഥാനത്തിൻ്റെ വികസന സ്വപ്നങ്ങൾക്ക് നിറം പകർന്ന് എസിവി ന്യൂസ് സംഘടിപ്പിക്കുന്ന എക്സ്ക്ലൂസീവ് ഇന്ററാക്ടീവ് ഡെവലപ്‌മെന്റ് കോൺക്ലേവ് ആസ്പയർ കേരള - 5-ാം...