Author 2

Exclusive Content

spot_img

സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ യൂട്യൂബർ തൊപ്പിയുടെ കൂട്ടാളി മമ്മു പിടിയില്‍

സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ യൂട്യൂബർ തൊപ്പിയുടെ കൂട്ടാളിയായിരുന്ന മമ്മു എന്ന മുഹമ്മദ് മമ്മു പിടിയില്‍. മഞ്ചേരി സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്. ഈ കേസിലും പ്രതിയായ തൊപ്പിയെന്ന മുഹമമ്മദ് നിഹാദ് ഇപ്പോഴും ഒളിവിലാണ്. Mrz...

കേരളത്തിന്റെ മുന്നേറ്റത്തിന് വിദ്യാർഥികൾ വഴിവിളക്കാകണം: മുഖ്യമന്ത്രി

അറിവ് നിരന്തരം നവീകരിക്കുകയും അർപ്പണബോധത്തോടെ പുതിയ സാങ്കേതികവിദ്യകൾ സ്വായത്തമാക്കുകയും ചെയ്ത് കേരളത്തിന്റെ വികസനത്തിനും നാടിന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിനും വിദ്യാർഥികൾ വഴിവിളക്കാകണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. ലിറ്റിൽ കൈറ്റ്‌സ് സംസ്ഥാന-ജില്ലാതല അവാർഡ്...

ബിജെപി കൗൺസിലർ ആർ സുഗതൻ ജയിലിൽ സത്യപ്രതിജ്ഞ ചെയ്തു

കാപ്പ കേസിൽ തടവിലുള്ള തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി കൗൺസിലർ ആർ സുഗതന് വിയ്യൂർ ജയിലിൽ വെച്ച് സത്യപ്രതി‌ജ്ഞ ചെയ്തു.രാവിലെ 11 മണിയോടെ ജയിൽ സൂപ്രണ്ടിന്‍റെ മുറിയിൽ വെച്ചാണ് സത്യപ്രതി‌ജ്ഞ ചടങ്ങ് നടന്നത്.സംസ്ഥാനത്ത് ഇതാദ്യമായിട്ടാണ്...

ജി സുധാകരന് ചികിത്സ നൽകണമെന്ന് ഡി വൈ എഫ് ഐ

ജി സുധാകരന് ചികിത്സ നൽകണമെന്ന് ഡി വൈ എഫ് ഐ.യു ഡി എഫ് ഉറപ്പ് കൊടുത്ത സ്ഥാനമാനങ്ങൾ കിട്ടാത്തതിൽ മാനസികനില തെറ്റിയ ജി സുധാകരൻ തങ്ങളുടെ മെക്കിട്ട് കയറിയിട്ട് കാര്യമില്ലെന്ന് ഡി വൈ...

കേരളത്തെ തുറമുഖ സംസ്ഥാനമാക്കി മാറ്റുകയാണ് സ്വപ്ന പദ്ധതിയെന്ന് മുഖ്യമന്ത്രി

കേരളത്തെ തുറമുഖ സംസ്ഥാനമാക്കി മാറ്റുകയാണ് സ്വപ്ന പദ്ധതിയെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ.ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ ലിമിറ്റഡ് സംഘടിപ്പിച്ച ആസ്പയർ കേരള അഞ്ചാം എഡിഷൻ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.കേരളത്തിലെ ഇന്റർനാഷണൽ...

വിജയപുരം ഗ്രാമപഞ്ചായത്ത് മുൻ ഭരണസമിതി അംഗം ബി.ഉണ്ണികൃഷ്ണൻ അന്തരിച്ചു

വിജയപുരം ഗ്രാമപഞ്ചായത്ത് മുൻ ഭരണസമിതി അംഗം ബി.ഉണ്ണികൃഷ്ണൻ (ഉണ്ണി-59) അന്തരിച്ചു.ഇന്ന് വെളുപ്പിന് 4 ന് കോട്ടയം എസ്.എച്ച്.മെഡിക്കൽ സെൻ്ററിൽ വച്ചായിരുന്നു അന്ത്യം.സംസ്‌കാരം നാളെ (ബുധൻ) ഉച്ചയ്ക്ക് 2 ന് കോട്ടയം മാങ്ങാനം ഇരവിമംഗലം...