Author 2

Exclusive Content

spot_img

ഷാപ്പില്‍ തർക്കം: യുവാവിനെ ഇടിവള ഉപയോഗിച്ച്‌ പരിക്കേല്‍പ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍

ഷാപ്പില്‍ വച്ചുണ്ടായ തർക്കം: യുവാവിനെ ഇടിവള ഉപയോഗിച്ച്‌ ക്രൂരമായി മർദിച്ച്‌ പരിക്കേല്‍പ്പിച്ച കേസില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.മാന്നാർ വള്ളക്കാലി മേല്പാടം ചിറ്റാടിയില്‍ വീട്ടില്‍ വിമല്‍കുമാറാണ് (41) മാന്നാർ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ...

റാഗിംഗിന്റെ പേരില്‍ പ്ലസ് ടു വിദ്യാർഥികള്‍ പ്ലസ് വണ്‍ വിദ്യാർഥിയെ മർദിച്ചതായി പരാതി

റാഗിംഗിന്റെ പേരില്‍ പ്ലസ് ടു വിദ്യാർഥികള്‍ പ്ലസ് വണ്‍ വിദ്യാർഥിയെ മർദിച്ചതായി പരാതി .നഗരൂർ കൊടുവഴന്നൂർ സർക്കാർ സ്കൂളിലെ പ്ലസ് വണ്‍ വിദ്യാർഥിയെയാണ് സീനിയർ വിദ്യാർഥികള്‍ ക്രൂരമായി തല്ലിച്ചതച്ചത്.മർദ്ദനത്തിനിടെ കാലുകൊണ്ട് കഴുത്തില്‍ മുറുക്കി...

നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ കാരണങ്ങള്‍ വിശദീകരിച്ച്‌ എം.എ. ബേബി

നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ കാരണങ്ങള്‍ വിശദീകരിച്ച്‌ സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി. തെരഞ്ഞെടുപ്പ് പ്രചാരണത്തിലും സ്ഥാനാർഥി നിർണയത്തിലും പാർട്ടിക്ക് ഗുരുതരമായ വീഴ്ചകള്‍ സംഭവിച്ചതായി കേന്ദ്ര കമ്മിറ്റി വിലയിരുത്തി.ഇടതുപക്ഷ സർക്കാർ എന്തിനാണ് ജനങ്ങള്‍ക്കൊപ്പം...

ഓപ്പറേഷൻ തൂഫാൻ: അയല്‍സംസ്ഥാനങ്ങളുടെ പിന്തുണ തേടി രമേശ് ചെന്നിത്തല നാളെ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യെ കാണും

ഓപ്പറേഷൻ തൂഫാൻ: ദി നാർക്കോ ഹണ്ട്' പദ്ധതിക്ക് അയല്‍സംസ്ഥാനങ്ങളുടെ പിന്തുണ തേടി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നാളെ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യെ കാണും.നാളെ ഉച്ചയ്ക്ക് 12 മണിയോടെയാണ് നിർണ്ണായകമായ കൂടിക്കാഴ്ച നടക്കുക....

സാംസ്കാരിക വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളില്‍ നടന്നിട്ടുള്ള അനാവശ്യ നിയമനങ്ങള്‍ പരിശോധിക്കുമെന്ന് പി.സി.വിഷ്ണുനാഥ്

സാംസ്കാരിക വകുപ്പിന് കീഴിലുള്ള അക്കാദമികള്‍ അടക്കമുള്ള സ്ഥാപനങ്ങളില്‍ നടന്നിട്ടുള്ള അനാവശ്യ നിയമനങ്ങള്‍ പരിശോധിക്കുമെന്ന് മന്ത്രി പി.സി.വിഷ്ണുനാഥ്ധ. നകാര്യ പരിശോധനാ വിഭാഗത്തിന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍, സ്ഥാപനത്തിന് ബാധ്യതയാകുന്ന നിയമനങ്ങള്‍ ഒഴിവാക്കും. സ്ഥാപനത്തിന് വേണ്ടി ആളുകള്‍...

അനില്‍ മേനോന്‍ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള യാത്ര ആരംഭിച്ചു

അനില്‍ മേനോന്‍ അന്താരാഷ്‌ട്ര ബഹിരാകാശ നിലയിലേക്കുള്ള യാത്ര ആരംഭിച്ചു.അനില്‍ മേനോന്‍ ഉള്‍പ്പെടുന്ന സൊയൂസ് എംഎസ്-29 ദൗത്യം കസാഖിസ്ഥാനിലെ ബൈക്കനൂര്‍ കോസ്‌മോഡ്രോമില്‍ നിന്ന് വിജയകരമായി വിക്ഷേപിച്ചു.റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്‌മോസിന്റെ ബഹിരാകാശ സഞ്ചാരികളായ പ്യോട്ടര്‍...