Author 2

Exclusive Content

spot_img

യുഎഇയില്‍ കനത്ത മഴ; നാല് വിമാനങ്ങള്‍ റദ്ദാക്കി

യുഎഇയില്‍ കനത്ത മഴ; നെടുമ്പാശ്ശേരിയില്‍ നിന്നുള്ള നാല് വിമാനങ്ങള്‍ റദ്ദാക്കി യുഎഇയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കൊച്ചിയില്‍ നിന്ന് ദുബായിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി. ഫ്ലൈ ദുബായിയുടെ FZ 454, ഇൻഡിഗോയുടെ 6E 1475,...

തൃശ്ശൂര്‍ പൂരം പ്രതിസന്ധിയില്‍

തൃശ്ശൂര്‍ പൂരത്തിന് ആനകളെ വിടില്ലെന്ന നിലപാടുമായി എലഫന്റ് ഓണേഴ്‌സ് അസോസിയേഷന്‍. വനംവകുപ്പ് പുറത്തിറക്കിയ സര്‍ക്കുലറില്‍ പ്രതിഷേധിച്ചാണ് തീരുമാനം. വനംവകുപ്പിന്റെ ഡോക്ടര്‍മാരുടെ പരിശോധനയുണ്ടെങ്കില്‍ ആനകളെ വിടില്ലെന്നാണ് എലഫന്റ് ഓണേഴ്‌സ് അസോസിയേഷന്റെ നിലപാട്. പുതിയ ഉത്തരവില്‍ കടുത്ത നിയമങ്ങളാണുള്ളതെന്നും...

കെ.കെ ശൈലജക്കെതിരായ പ്രചാരണം; കേസെടുത്ത് പൊലീസ്

കെ.കെ ശൈലജക്കെതിരായ പ്രചാരണത്തില്‍ മുസ്ലിം ലീഗ് ഭാരവാഹിക്കെതിരെ കേസെടുത്ത് പൊലീസ്. ന്യൂ മാഹി സ്വദേശി അസ്ലമിനെതിരെയാണ് പൊലീസ് കേസെടുത്തത്. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ വ്യാജപ്രചരണം നടത്തിയെന്നാണ് കേസ്. നവ മാധ്യമങ്ങളിലൂടെ കെ.കെ ശൈലജയുടെ ഫോട്ടോ മോര്‍ഫ് ചെയ്തും...

പ്രതി അറസ്റ്റിൽ

ആലപ്പുഴ കാഞ്ഞൂരിൽ ട്രാവൽസ് മാനേജരെ മർദ്ദിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. ഹരിപ്പാട് തുലാമ്പറമ്പ് നടുവത്ത് പാരേത്ത് വീട്ടിൽ പി.ജെ.അനൂപിനെയാണ് (35) കരീലകുളങ്ങര സി.ഐ എൻ.സുനീഷിന്റെ നേതൃത്വത്തിലുള്ള സംഘം ബെംഗളൂരുവിൽ നിന്ന് അറസ്റ്റ് ചെയ്തത്. ജനുവരി മൂന്നിന്...

വരനെതിരെ വധുവിന്റെ പരാതിയില്‍ കേസെടുത്തു

വിവാഹ വേദിയില്‍ മദ്യപിച്ചെത്തിയ വരനെതിരെ വധുവിന്റെ പരാതിയില്‍ കേസെടുത്തു പോലീസ്. പത്തനംതിട്ടയിലെ കോഴഞ്ചേരിയിലാണ് സംഭവം. മദ്യലഹരിയിലായിരുന്ന വരൻ വിവാഹ സ്ഥലത്തെത്തി വധുവിനോടും ബന്ധുക്കളോടും തർക്കിക്കുകയായിരുന്നു. രംഗം വഷളായതോടെ വധുവിൻ്റെ വീട്ടുകാർ വിവാഹത്തിൽ നിന്നും പിൻമാറുകയും പരാതി...

അവധിക്കാല ക്ലാസുകള്‍ നടത്തുന്നത് വിലക്കിക്കൊണ്ടുള്ള ഉത്തരവ് പാലിക്കുന്നുവെന്ന് ഉറപ്പു വരുത്തണം -ബാലാവകാശ കമ്മിഷൻ

മധ്യവേനലവധിക്കാലത്ത് ക്ലാസുകള്‍ നടത്തുന്നത് വിലക്കിക്കൊണ്ടുള്ള ഉത്തരവ് വിദ്യാലയങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പു വരുത്തണമെന്ന് ബാലാവകാശ കമ്മിഷൻ. സംസ്ഥാനത്ത് കെ.ഇ.ആർ ബാധകമായ സ്‌കൂളുകളില്‍ അവധിക്കാല ക്ലാസുകള്‍ നടത്തുന്നതിനുള്ള വിലക്ക് കർശനമായി നടപ്പാക്കാൻ കമ്മിഷൻ അംഗം ഡോ.എഫ്.വില്‍സണ്‍ പൊതുവിദ്യാഭ്യാസ...