ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട് പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.നീതി ലഭിക്കുന്നത് വരെ അവർക്കൊപ്പം ഉണ്ടാകുമെന്നും ബിജെപി ജനറൽ സെക്രട്ടറിക്കൊപ്പം വേണ്ടിവന്നാൽ താനും അവിടെ പോകുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു....
മതപരിവർത്തനക്കാരെ ഇനിയും മർദിക്കുമെന്ന് ഛത്തീസ്ഗഡിലെ തീവ്ര ഹിന്ദു സംഘടന നേതാവ് ജ്യോതി ശർമ.താൻ എല്ലാവരെയും മർദിച്ചിട്ടില്ലെന്നും ഹിന്ദുക്കളെ മതപരിവർത്തനത്തിനു വിധേയമാക്കിയവ രെ മാത്രമാണു കൈകാര്യം ചെയ്തതെന്നും താൻ ഒരു പാർട്ടിയുടെയും ഭാഗമല്ലെന്നും അവർ...
തിരുവനന്തരപുരം ജവഹർ നഗറിൽ ഒന്നരക്കോടിയുടെ ഭൂമി തട്ടിപ്പ് കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. ഒളിവിലായിരുന്ന അനന്തപുരി മണികണ്ഠനാണ് ബംഗളൂരുവിൽ അറസ്റ്റിലായത്. കെ പി സി സി രാഷ്ട്രീയകാര്യ സമിതി അംഗവും മുൻ ആരോഗ്യ മന്ത്രിയുമായിരുന്ന...
കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരേ യാത്രക്കാരന്റെ നഗ്നതാപ്രദർശനം.കൊട്ടിയത്തുനിന്ന് കൊല്ലത്തേക്കുള്ള യാത്രയ്ക്കിടെയാണ് യുവതിക്ക് യാത്രക്കാരിൽനിന്ന് ദുരനുഭവമുണ്ടായത്. യാത്രക്കാരൻ്റെ ലൈംഗിക വൈകൃതം യുവതി മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു. കഴിഞ്ഞ ദിവസം രാത്രി 10.45-ഓടെയായിരുന്നു സംഭവമെന്ന്...
ശല്യം സഹിക്കാനാകാതെ വന്നതോടെയാണ് ഭർത്താവിന്റെ അച്ഛനെ തല്ലിയതെന്ന് അടൂരിലെ സൗമ്യ.അടൂരില് കെഎസ്ഇബിയില് താത്ക്കാലിക ജോലിക്കാരനായിരുന്ന സിജുവും ഭാര്യ സൗമ്യയും ചേർന്ന് സിജുവിന്റെ പിതാവ് തങ്കപ്പനെ മർദ്ദിക്കുന്ന ദൃശ്യങ്ങള് വ്യാപകമായി പ്രചരിച്ചിരുന്നു.ഇതിനു പിന്നാലെ ഇരുവരെയും...
സഹോദരിയോടൊപ്പം കളിക്കുന്നതിനിടെ കഴുത്തിൽ തോർത്തുകുരുങ്ങി ഒൻപതാം ക്ലാസ് വിദ്യാർഥി മരിച്ചു.കാഞ്ഞിരപ്പള്ളി മഞ്ഞപ്പള്ളി വേലിത്താനത്തുകുന്നേൽ സുനീഷിന്റെ മകൻ വി.എസ്. കിരൺ (14) ആണ് മരിച്ചത്.തിടനാട് പഞ്ചായത്തിലെ അമ്പാറനിരപ്പേൽ ഭാഗത്ത്, അമ്മ റോഷിനിയോടൊപ്പം വാടകയ്ക്ക് താമസിക്കുകയായിരുന്നു...