മുനമ്പം ഭൂമിവിഷയത്തിൽ പരിഹാരമെന്തെന്ന് പഠിക്കാൻ സർക്കാർ നിയോഗിച്ച ജസ്റ്റിസ് സി .എൻ. രാമചന്ദ്രൻ നായർ കമ്മിഷൻ ഈ മാസം അവസാനം സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും. കമ്മിഷന്റെ പ്രവർത്തനം തുടരാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച്...
സിഎസ്ഐ സഭയുടെ അൽമായ നേതാവും സാമൂഹിക പ്രവർത്തകനും അഭിഭാഷകനുമായ കോട്ടയം അയ്മനം പുളിക്കപ്പറമ്പിൽ അഡ്വ. കെ.ഐ. നൈനാൻ (രാജൻ-89) അന്തരിച്ചു.സംസ്ക്കാരം വെള്ളിയാഴ്ച 11-ന് വീട്ടിലെ ശുശ്രൂഷയ്ക്കു ശേഷം ഒളശ്ശ സെയ്ന്റ് മാർക്ക് സിഎസ്ഐ...
ജോലികഴിഞ്ഞ് ഭർത്താവിനൊപ്പം ബൈക്കിൽ വീട്ടിലേക്കു മടങ്ങുന്നതിനിടെയുണ്ടായ അപകടത്തിൽ വീട്ടമ്മ ടോറസ് ലോറി കയറി മരിച്ചു. വാകത്താനം നാലുന്നാക്കൽ കിഴക്കേക്കര സുജ (49) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ഏഴുമണിയോടെ ചങ്ങനാശ്ശേരി എസ്എച്ച് ജങ്ഷനിലായിരുന്നു...
കെഎസ്ആർടിസി ബസിടിച്ച് ലോട്ടറിത്തൊഴിലാളി മരിച്ചു. കോ ട്ടയം-കുമളി റോഡിൽ വെള്ളൂർ ഡയറ്റിന് സമീപം വ്യാഴാഴ്ച രാത്രി 8.30-നായിരുന്നു അപകടം. മീനടം തണ്ടാനിക്കൽ, കടുപ്പിൽ ടി. വി. വർഗീസ്(കുഞ്ഞ്-59) ആണ് മരിച്ചത്. ലോട്ടറി വിൽപനയ്ക്കുശേഷം...
കേന്ദ്രസർക്കാർ തൊഴിലാളി വിരുദ്ധനയങ്ങൾ നടത്തുകയാണെന്നാരോപിച്ച് സംയുക്ത ട്രേഡ് യൂണിയൻ്റെ നേതൃത്വത്തിൽ മേയ് 20-ന് നടത്താൻ നിശ്ചയിച്ച പണിമുടക്ക് ജൂലായ് ഒൻപതിലേക്കു മാറ്റി. രാജ്യത്തെ നിലവിലെ സാഹചര്യം കണക്കിലെടുത്താണ് വ്യാഴാഴ്ച ചേർന്ന യൂണിയനുകളുടെ യോഗം...
ഇന്ത്യയുമായി സമാധാനചർച്ചയ്ക്ക് തയ്യാറാണെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫ്.നരേന്ദ്രമോദിയുമായി താൻ സംസാരിക്കാമെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ കമ്ര വ്യോമതാവളത്തിലെ ത്തിൽ സൈനികരുമായി കൂടിക്കാഴ്ച നടത്തുന്നതിനിടെയാണ് ഷെഹ്ബാസിന്റെ പ്രസ്താവന. സമാധാനത്തിനുള്ളവ്യവസ്ഥകളിൽ കശ്മീർ...