തമിഴ്‌നാട്ടുകാര്‍ക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ മാപ്പു പറഞ്ഞ് കേന്ദ്ര കാര്‍ഷിക-കുടുംബക്ഷേമ സഹമന്ത്രിയും ബാംഗ്ലൂര്‍ നോര്‍ത്തിലെ ബി ജെ പി സ്ഥാനാര്‍ഥിയുമായ ശോഭ കരന്ദലജെ.
കേരളത്തിനെതിരെ നടത്തിയ പ്രസ്താവന പിന്‍വലിക്കാൻ തയ്യാറായില്ല.
കേരളത്തിനും തമിഴ്നാടിനുമെതിരെ കടുത്ത ആരോപണങ്ങളാണ്...
ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആദ്യ ഘട്ട തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ.
നാമ നിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം മാർച്ച് 27 ആണ്.
മാർച്ച് 30 വരെ നാമനിർദേശ പട്ടിക പിൻവലിക്കാൻ...
നാളെ 10 ജില്ലകളിലും മറ്റന്നാള്‍ 12 ജില്ലകളിലുമാണ് കേരളത്തില്‍ മഴ സാധ്യതയുള്ളത്.
പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഴ സാധ്യത.
മറ്റന്നാള്‍ ഈ...
കാവശ്ശേരി പൂരം: 22, 23 തീയതികളില്‍ ഡ്രൈ ഡേ
മാര്‍ച്ച് 23 ന് നടക്കുന്ന കാവശ്ശേരി പൂരത്തിന്റെ ഭാഗമായി ആലത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ വില്ലേജ് 1, 2,തരൂര്‍ ഗ്രാമപഞ്ചായത്തില്‍ വില്ലേജ് 1, 2,എരിമയൂര്‍ ഗ്രാമപഞ്ചായത്തില്‍ വില്ലേജ്...
മൂന്നാറില്‍ ജനവാസമേഖലയിലിറങ്ങി നാശമുണ്ടാക്കുന്ന കാട്ടുകൊമ്പന്‍ പടയപ്പയെ ഉള്‍കാട്ടിലേക്ക് തുരത്താനുള്ള ശ്രമം ഇന്ന് മുതല്‍ തുടങ്ങും.
ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം ചേര്‍ന്ന ശേഷം ഹൈറേഞ്ച് സിസിഎഫ് ആര്‍ എസ് അരുണാണ് നിര്‍ദ്ദേശം നല്‍കിയത്.
നിലവില്‍ ഉള്‍കാട് അധികമില്ലാത്ത...