Author 2

Exclusive Content

spot_img

അലക്‌സ് വര്‍ഗീസ് ആലപ്പുഴ ജില്ലാ കളക്ടറായി ചുമതലയേറ്റു

ആലപ്പുഴ ജില്ലയുടെ 58-ാമത് കളക്ടറായി അലക്സ് വർഗീസ് ചുമതലയേറ്റു. ജോൺ വി സാമുവലിനെ മാറ്റിയാണ് അലക്സ് വർഗീസിനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചത്. അര്‍ബന്‍ അഫയേഴ്‌സ് ഡയറക്ടറായിരുന്നു.2017 ബാച്ച് ഐ എ എസ് ഉദ്യോഗസ്ഥനാണ്. രജിസ്ട്രാര്‍ ഓഫ്...

കയറ്റുമതിക്കാർക്ക് ഇൻസെന്റീവ് പ്രഖ്യാപിച്ച് റബ്ബർ ബോർഡ്

ഒരു കിലോ റബർ കയറ്റുമതി ചെയ്യുമ്പോൾ 5 രൂപ ഇൻസെന്റീവ് ലഭിക്കുന്ന തരത്തിലാണ് ഇന്ന് ചേർന്ന റബ്ബർ ബോർഡ് യോഗം തീരുമാനം എടുത്തത്. റബ്ബർ കയറ്റുമതി രാജ്യത്ത് അഭ്യന്തര വിപണിയിൽ കർഷകന് വിലവർധനവിന് വഴിയൊരുക്കുമെന്ന്...

ലോക് സഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം നാളെ

ലോക്സഭ തെരഞ്ഞെടുപ്പ് തിയതികൾ നാളെ ഉച്ചകഴിഞ്ഞ് 3 ന് പ്രഖ്യാപിക്കും. പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണർമാർ ഇന്ന് രാവിലെ ചുമതലയേറ്റിരുന്നു. കേരള കേഡര്‍ ഉദ്യോഗസ്ഥനായ ഗ്യാനേഷ് കുമാര്‍, പഞ്ചാബ് കേഡറിലുള്ള മുന്‍ ഐ എസ് എസ് ഉദ്യോഗസ്ഥന്‍...

റേഷൻ മസ്റ്ററിംഗ് താൽക്കാലികമായി നിർത്തിവച്ചു

റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്ന മസ്റ്ററിംഗ് താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ അനിൽ. അരി വിതരണവും, മസ്റ്ററിംഗും ഒരുമിച്ച് നടത്തിയാൽ സാങ്കേതിക പ്രശ്നമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. മഞ്ഞ നിറമുളള കാർഡുകാർക്ക് സാദ്ധ്യമായാൽ...

പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണർമാർ ചുമതലയേറ്റു

ലോക്സഭ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണർമാർ ചുമതലയേറ്റു. കേരള കേഡര്‍ ഉദ്യോഗസ്ഥനായ ഗ്യാനേഷ് കുമാര്‍, പഞ്ചാബ് കേഡറിലുള്ള മുന്‍ ഐ എസ് എസ് ഉദ്യോഗസ്ഥന്‍ ഡോ. സുഖ്ബീര്‍ സിങ് സന്ധു...

ഇലക്‌ടറൽ ബോണ്ട്; എസ്ബിഐക്ക് വീണ്ടും നോട്ടീസ്

ഇലക്‌ടറൽ ബോണ്ട് കേസിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് സുപ്രീം കോടതി വീണ്ടും നോട്ടീസ് നൽകി. ഇലക്‌ടറൽ ബോണ്ടുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച വിവരങ്ങൾ അപൂര്‍ണമായതിനാലാണ് ഇത്.  പ്രസിദ്ധീകരിച്ച രേഖകളിൽ എന്തുകൊണ്ട് സീരിയൽ നമ്പറുകൾ ഇല്ലെന്ന് കോടതി...