Author 2

Exclusive Content

spot_img

ഒ.സി ആശ്രയ പദ്ധതിയിലൂടെ 53 വീടുകൾ; ചാണ്ടി ഉമ്മൻ

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സ്മരണാർത്ഥമുള്ള ഉമ്മൻ ചാണ്ടി ആശ്രയ ‘കരുതൽ’ ഭവന നിർമ്മാണ പദ്ധതിയിലൂടെ 31 ഭവനരഹിതർക്ക് വീട് നിർമ്മിക്കുന്ന ചടങ്ങിൻ്റെ സംസ്ഥാന തല ഉദ്ഘാടന ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു...

ഗവര്‍ണര്‍ നിയമസഭയെ അവഹേളിച്ചു: പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

നിയമസഭയില്‍ കണ്ടത് സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള രാഷ്ട്രീയ നാടകത്തിന്റെ പരിതാപകരമായ അന്ത്യമെന്ന് വി ഡി സതീശൻ. ഡല്‍ഹിയിലെ സമരം സമ്മേളനമാക്കി മാറ്റിയതു പോലെ നയപ്രഖ്യാപനത്തിലും കേന്ദ്ര വിമര്‍ശനമില്ല; മുഖ്യമന്ത്രി ജീവിക്കുന്നത് കേന്ദ്ര ഏജന്‍സികളെ...

ചെങ്ങന്നൂര്‍ ഫെസ്റ്റിന് സാംസ്‌കാരിക ഘോഷയാത്രയോടെ തുടക്കമാവുന്നു

മധ്യതിരുവിതാംകൂറിന്റെ സാംസ്‌കാരിക മഹോത്സവമായ ചെങ്ങന്നൂര്‍ ഫെസ്റ്റിന് തുടക്കമാവുന്നു.ഉച്ച കഴിഞ്ഞ് മൂന്നിന് പുത്തന്‍വീട്ടില്‍ പടിയില്‍ നിന്നും ആരംഭിക്കുന്ന വര്‍ണ്ണപ്പകിട്ടാര്‍ന്ന സാംസ്‌കാരിക ഘോഷയാത്രയോടെയായിരിക്കും പരിപാടികള്‍ക്ക് തുടക്കം കുറിക്കുക.വിവിധ ഇനം ഫ്‌ലോട്ടുകള്‍, കുതിര, ഒട്ടകം, പുഷ്പാലംകൃത വാഹനം,...

കെ സുരേന്ദ്രൻ നയിക്കുന്ന എൻ ഡി എ കേരള പദയാത്ര 27ന് കാസർഗോഡ് തുടങ്ങും: ജെപി നദ്ദ ഉദ്ഘാടനം ചെയ്യും

എൻ ഡി എ സംസ്ഥാന ചെയർമാൻ കെ സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്ര 27ന് കാസർഗോഡ് നിന്നും ആരംഭിക്കും. വൈകുന്നേരം മൂന്ന് മണിക്ക് താളിപ്പടുപ്പ് മൈതാനത്ത് ബി ജെ പി ദേശീയ അദ്ധ്യക്ഷൻ...

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ക്രിസ്മസ്-ന്യൂ ഇയര്‍ ബമ്പറിന്റെ ഫലമെത്തി

20 കോടി രൂപ ഒന്നാം സമ്മാനം ലഭിച്ച നമ്പർ : XC 224091പാലക്കാട് ടിക്കറ്റിന് ഒന്നാം സമ്മാനം. തിരുവനന്തപുരത്തുള്ള ഏജൻ്റ് ആണ് ടിക്കറ്റ് വിറ്റത്. സമാശ്വാസ സമ്മാനം (1,00,000/-) XA 224091 XB 224091 XD 224091 XE 224091 XG...

750 കോടി ചെലവില്‍ കൊച്ചിയിൽ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു

നെടുമ്പാശ്ശേരിയിൽ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം നിർമ്മിക്കാൻ ഒരുങ്ങി കേരള ക്രിക്കറ്റ് അസോസിയേഷൻ. സ്ഥലം കണ്ടെത്തി ഭൂ ഉടമകളുമായി ധാരണയിൽ എത്തിയെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്‍റ് ജയേഷ് ജോർജ് പറഞ്ഞു. സ്റ്റേഡിയത്തിന്റെ രൂപരേഖ...