Author 2

Exclusive Content

spot_img

യുവാവിന് ദാരുണാന്ത്യം

എറണാകുളം കോതമംഗലത്ത് മ്ലാവിനെ ഇടിച്ച് ഓട്ടോറിക്ഷ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. ഓട്ടോറിക്ഷ ഡ്രൈവർ മാമലക്കണ്ടം സ്വദേശി പറമ്പിൽ വിജിൽ നാരായണനാണ് (41) മരിച്ചത്. രോഗിയുമായി മാമലക്കണ്ടത്തു നിന്ന് കോതമംഗലത്തേക്ക് വരുമ്പോൾ ഇന്നലെ രാത്രി കളപ്പാറയിൽ വച്ചാണ്...

ഇലക്ടറൽ ബോണ്ട്; സമയപരിധി ഇന്ന് അവസാനിക്കും

സമയപരിധി നീട്ടണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് നൽകിയ അപേക്ഷ സുപ്രീം കോടതി ഭരണഘടന ബെഞ്ച് ഇന്നലെ തള്ളിക്കൊണ്ടാണ് രേഖകൾ സമർപ്പിക്കാൻ കർശന നിർദ്ദേശം നൽകിയത്. ആരൊക്കെ ബോണ്ടുകൾ വാങ്ങിയെന്നുള്ള വിവരങ്ങൾ, ഒരോ പാർട്ടിക്കും കിട്ടിയ ബോണ്ടുകളുടെ...

വിസ്പ്പേഴ്സ് ഓഫ് ദി ലോസ്റ്റ്

മലയാളം, ജപ്പാനീസ് പ്രൊഡക്ഷൻ ബാനറിൽ നിർമ്മിച്ച ആദ്യ ഇൻഡോ ജപ്പാനീസ് മാർഷാൽ ആർട്ട്‌ ഷോർട്ട് ഫിലിമാണ്"വിസ്പ്പേഴ്സ് ഓഫ് ദി ലോസ്റ്റ് "(WHISPER'S OF THE LOST).ജപ്പാനീസ് ഫിലിം ആക്ടർ ഓർസൺ മൂച്ചിസുകിയും (Orson...

ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്ര നട ബുധനാഴ്ച തുറക്കും

മീനമാസ പൂജകൾക്കും പൈങ്കുനി ഉത്രം മഹോൽസവത്തിനുമായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്ര നട ബുധനാഴ്ച വൈകുന്നേരം 5 മണിക്ക് തുറക്കും. ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്രമേൽശാന്തി പി.എൻ. മഹേഷ് നമ്പുതിരി ക്ഷേത്രശ്രീകോവിൽ...

സിദ്ധാർത്ഥന്റെ മരണത്തിൽ നടപടി

പൂക്കോട് വെറ്ററിനറി സർവകലാശാല വി സി ക്ക് സസ്പെൻഷൻ. സസ്പെൻഡ് ചെയ്തത് ഡോ എം ആർ ശശീന്ദ്രനാഥിനെ കടുത്ത നടപടിയുമായി ഗവർണർ. സിദ്ധാർത്ഥന്റെ മരണത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ഗവർണർ. സർവകലാശാലയുടെ ഭാഗത്തുണ്ടായത് ഗുരുതര...

കൃഷ്ണന്‍കുട്ടിയുടെ ബോണ്ടക്കടയിൽ രാഷ്‌ട്രീയവും ചൂടൻ!

ആവിപറക്കുന്ന ചൂടു ചായയും കുടിച്ച്; നല്ല മൊരിഞ്ഞ ബോണ്ടയും കഴിച്ച്, തെരഞ്ഞെടുപ്പു രാഷ്ട്രീയം പറയാന്‍ പുതുപ്പള്ളിയില്‍ ഒരിടമുണ്ട്. ഇരവിനെല്ലൂര്‍ പോസ്റ്റ്ഓഫീസ് പരിസരത്തെ കൃഷ്ണന്‍കുട്ടിയുടെ ബോണ്ടക്കട.ഈ പലഹാരക്കട നാടിന്‍റെ രൂചിയായിട്ട് ഒന്നര പതിറ്റാണ്ടിലേറെയായി. ഒറ്റവാക്കില്‍...