ജയില് ചാടിയ, സൗമ്യാ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയെ പിടിക്കാന് ശ്രമിച്ചപ്പോള് ഓടിരക്ഷപ്പെടുകയായിരുന്നെന്ന് ദൃക്സാക്ഷികള്.കണ്ണൂര് തളാപ്പില് രാവിലെ 9.20 ന് ട്രാക്ക് പാന്റ്സ് ഇട്ടു കൊണ്ടു തളാപ്പ് കാനറ ബാങ്കിന്റെ മുന്പില് വെച്ചു നടന്നു...
ഓണത്തിന് കോട്ടയംവഴി സ്പെഷ്യൽ ട്രെയിനുകൾ. സേലം, ഈറോഡ്, പാലക്കാട് വഴിയാണ് സർവീസ്.ചെന്നൈ സെൻട്രൽ–കൊല്ലം (06119) ട്രെയിൻ ഓഗസ്റ്റ് 27, സെപ്റ്റംബർ മൂന്ന്, 10 തീയതികളിൽ ചെന്നൈ സെൻട്രലിൽനിന്ന് വൈകീട്ട് 3.10-ന് പുറപ്പെട്ട് പിറ്റേന്ന്...
സൗമ്യാ വധക്കേസ് കുറ്റവാളി ഗോവിന്ദച്ചാമി പിടിയില്. നഗരത്തിലെ ഒഴിഞ്ഞ ആശുപത്രി കെട്ടിടത്തിലെ കിണറ്റിൽ നിന്നും ആണ് ഗോവിന്ദചാമിയെ പോലീസ് പിടി കൂടിയത്. കറുത്ത പാൻ്റും കറുത്ത ഷർട്ടും ധരിച്ചയാളെ കണ്ടെന്ന ഒരാളുടെ മൊഴിയുടെ...
കഠിനമായ വയറു വേദനയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിൽ നാൽപതുകാരിയുടെ വയറ്റിൽനിന്ന് നീക്കം ചെയ്തത് 41 റബർ ബാൻഡുകൾ.തിരുവനന്തപുരം പാറശ്ശാലയിലാണ് സംഭവം.റബർ ബാൻഡ് ചവയ്ക്കുന്ന ശീലമുണ്ടായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു.സ്കാനിങ്ങിനു വിധേയയാക്കിയപ്പോഴാണ് ചെറുകുടലിൽ...
ഡബ്ല്യുഡബ്ല്യുഇ ഇതിഹാസം ഹൾക്ക് ഹോഗൻ അന്തരിച്ചു. 71 വയസായിരുന്നു.ഫ്ലോറിഡയിലെ വീട്ടിൽ ഹൃദയാഘാതം മൂലം വ്യാഴാഴ്ച പുലർച്ചെയാണു അന്ത്യം. 6 ഡബ്ല്യുഡബ്ല്യുഇ ചാംപ്യൻഷിപ്പുകളിലെ ജേതാവാണ്. ഹോഗൻ മരണശയ്യയിലാണെന്ന റിപ്പോർട്ടുകൾ ഏതാനും ആഴ്ചകളായി പ്രചരിക്കുന്നുണ്ടായിരുന്നു.ഡബ്ല്യുഡബ്ല്യുഇ ഹാൾ...
സിബിഎസ്ഇ സ്കൂളുകളിൽ ഒരു ഡിവിഷനിൽ 45ൽ കൂടുതൽ വിദ്യാർഥികൾ പാടില്ലെന്ന് ഓർമിപ്പിച്ച് സ്കൂളുകൾക്ക് കത്ത്.അടിയന്തര ട്രാൻസർ ഉൾപ്പെടെയുള്ള സാഹചര്യങ്ങളിൽ മാത്രമേ ഇളവ് അനുവദിക്കൂ എന്നും കത്തിൽ വ്യക്തമാക്കുന്നു. നേരത്തെ ഒരു ഡിവിഷനിൽ 40...