അന്തരിച്ച മുന് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ സംസ്കാര സമയക്രമത്തിൽ ചെറിയ മാറ്റം വരുത്തേണ്ടി വരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ.അഭൂതപൂർവമായ ജനക്കൂട്ടമാണ് വിഎസിനെ അവസാനമായി ഒരു നോക്ക് കാണാൻ കാത്തുനിൽക്കുന്നത്. അതുകൊണ്ടുതന്നെ...
പേരൂർ മർത്തശ്മുനി പള്ളിയിൽ മർത്തശ്മുനി അമ്മയുടെയും സഹദേന്മാരായ 7 മക്കളുടെയും ഗുരു നാഥനായ മാർ ഏലിയാസറിന്റെയും ഓർമപ്പെരുന്നാളും ഒൻപതു നോമ്പാചരണവും നാളെ മുതൽ ഓഗസ്റ്റ് ഒന്നു വരെ നടക്കും. നാളെ 8.30നു മൂന്നിന്മേൽ...
സ്വര്ണ വില ചരിത്രത്തിലാദ്യമായി 75,000 രൂപ കടന്നു. പവന് 760 രൂപ വര്ധിച്ച് 75,040 രൂപയിലാണ് കേരളത്തിലെ വില.ഗ്രാമിന് 95 രൂപ വര്ധിച്ച് 9380 രൂപയിലാണ് ഇന്നത്തെ വ്യാപാരം. ജൂണ് 15 ന് രേഖപ്പെടുത്തിയ...
മരണമടഞ്ഞ അച്ഛന്റെ ജോലി ലഭിച്ചതിനെ ചൊല്ലിയുണ്ടായ തർക്കത്തില് അനുജന്റെ കുത്തേറ്റ് ജ്യേഷ്ഠൻ മരിച്ചു.കരിക്കോട് ഐശ്വര്യ നഗർ, ജിഞ്ചുഭവനില് റോയി എന്നു വിളിക്കുന്ന ലിഞ്ചു(35)വാണ് സഹോദരൻ ജിഞ്ചുവിന്റെ കുത്തേറ്റ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 9.45-നാണ്...
സംസ്ഥാനത്ത് ഇന്ന് എട്ട് ജില്ലകളില് യെല്ലോ അലേര്ട്ട്.പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്, കാസര്ഗോഡ് ജില്ലകളിലാണ് യെല്ലോ അലേര്ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര് കാസര്ഗോഡ്...