തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടര്പട്ടിക പുതുക്കുന്നതിനുള്ള കരട് പട്ടിക ഇന്ന് (ജൂലൈ 23) പ്രസിദ്ധീകരിക്കുമെന്നും അന്തിമ വോട്ടര്പട്ടിക ആഗസ്റ്റ് 30ന് പ്രസിദ്ധീകരിക്കുമെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര് എ.ഷാജഹാന്.കരട് വോട്ടർപട്ടികയില് 1034 തദ്ദേശസ്ഥാപനങ്ങളുടെ 20,998...
കോട്ടയം നഗരസഭയിലെ ഫയലുകളും റജിസ്റ്ററുകളും റെസ്റ്റ് ഹൗസ് കെട്ടിടത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവ ത്തിൽ തദ്ദേശ സ്വയംഭരണ വകു പ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ അന്വേഷണത്തിനു നിർദേശം നൽകി. ജോയിന്റ്...
അന്തരിച്ച മുന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ സംസ്കാരം വൈകിട്ട് വലിയചുടുകാട്ടില് നടക്കും.രാവിലെ ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിലാണ് പൊതുദര്ശനം നിശ്ചയിച്ചിരുന്നത്. സമയക്രമം എങ്ങനെ പാലിക്കാനാവുമെന്ന് ആശങ്കയുണ്ട്.11 മണി മുതല് റിക്രിയേഷന് ഗ്രൗണ്ടില് അന്തിമോപചാരമാര്പ്പിക്കാന്...
വി.എസിൻ്റെ വിലാപയാത്ര ഹരിപ്പാടെത്തി. ഇന്നലെ രാത്രി ഒരു മണിയോടെ ആലപ്പുഴയിൽ എത്തുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും അന്ത്യാഭിവാദ്യം അർപ്പിക്കാൻ ആയിരങ്ങൾ പല സ്ഥലത്തും രാത്രിയിലും കാത്തുനിന്നതോടെയാണ് അന്ത്യ യാത്ര മണിക്കൂറുകളോളം നീണ്ടത്.കനത്ത മഴയെ അവഗണിച്ചും ആയിരങ്ങൾ...
ലോക ചാമ്പ്യൻമാരായ അർജന്റീന ഫുട്ബോളിന്റെ ഇന്ത്യയിലെ ആരാധർക്ക് കൂടുതൽ ആവേശമായി അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി (AFA) ഇന്ത്യയിലെ പ്രശസ്ത ഫിൻടെക് കമ്പനികളായ ലുലു ഫോറെക്സും, ലുലു ഫിൻസെർവ്വും സ്പോൺസർഷിപ്പ് കരാറിൽ ഒപ്പു വെച്ചു.
ലുലു...
ഡോ. വന്ദനദാസ് കൊലപാതക കേസിന്റെ വിചാരണ നടപടികള് 25ലേക്ക് മാറ്റി.പ്രതിഭാഗത്തിനായി എത്തിയ അഭിഭാഷകന് കേസില് നിന്ന് പിന്മാറിയതിനെ തുടര്ന്ന് നിലവില് കൊല്ലം സെഷന്സ് കോടതി വിചാരണ നടപടികള് നിര്ത്തിവച്ചിരിക്കുകയാണ്.നേരത്തെ കേസില് പ്രതി ഭാഗത്തിനായി...