Author 2

Exclusive Content

spot_img

പൊതുജനങ്ങള്‍ക്ക് പരാതികള്‍ അറിയിക്കാം

ലോകസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ ഹെല്‍പ് ലൈന്‍ ആന്‍ഡ് പരാതി പരിഹാര നോഡല്‍ ഓഫീസായ ജില്ലാ പ്ലാനിങ് ഓഫീസില്‍ പൊതുജനങ്ങള്‍ക്ക് 0491 2910250 എന്ന നമ്പറില്‍ അറിയിക്കാം. സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളില്‍ സമ്മതമില്ലാതെ...

കേന്ദ്രസർക്കാർ ഫെഡറൽ വ്യവസ്ഥിതിയെ തകർക്കുന്നു ജോബ് മൈക്കിൾ എംഎൽഎ

കേന്ദ്രസർക്കാർ ഫെഡറൽ വ്യവസ്ഥിതിയെ തകർക്കുന്നനയം ആണ്‌ സ്വീകരിക്കുന്നതെന്നും കേന്ദ്രത്തിന്റെ മുന്നിൽ മുട്ടുമടക്കാത്ത സർക്കാർ ഉള്ളത് കേരളത്തിൽ മാത്രമാണെന്നും ജോബ് മൈക്കിൾ എം എൽ എ പറഞ്ഞു. കേരള ഇറിഗേഷൻ എംപ്ളോയീസ് യൂണിയൻ കെ ടി...

കേജ്‌രിവാള്‍ ഇന്നും ഹാജരാകില്ല

ഡല്‍ഹി ജലബോര്‍ഡ് അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ ഇന്ന് ഇഡിക്ക് മുന്നില്‍ ഹാജരാകില്ല. ഇഡി നടപടിയോട് സഹകരിക്കേണ്ട എന്നാണ് പാര്‍ട്ടി തീരുമാനം. മദ്യനയ അഴിമതിപോലെ രാഷ്ട്രീയപ്രേരിതമായ കേസും അന്വേഷണവുമാണ് ജലബോര്‍ഡ് കേസിലെന്നാണ് എഎപി ആരോപിക്കുന്നത്. അതിനിടെ...

കലാമണ്ഡലം ഗോപിയുടെ മകന്റെ പോസ്റ്റില്‍ വിശദീകരണവുമായി സുരേഷ് ഗോപി

കലാമണ്ഡലം ഗോപിയെ വിളിക്കാന്‍ താന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി വ്യക്തമാക്കി. പോസ്റ്റില്‍ പറഞ്ഞ കാര്യവുമായി തനിക്ക് യാതൊരുവിധ ബന്ധവുമില്ല. പാര്‍ട്ടിയും കലാമണ്ഡലം ഗോപിയെ വിളിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും സുരേഷ്...

നരേന്ദ്രമോദി നാളെ പാലക്കാടെത്തും

പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ പാലക്കാടെത്തും. തെരഞ്ഞെടുപ്പ് പ്രചാരണത്തിനു വേണ്ടിയാണ് വരവ്. 19ന് രാവിലെയാണ് പ്രധാനമന്ത്രി എത്തിച്ചേരുക. രാവിലെ പാലക്കാട് നടക്കുന്ന റോഡ് ഷോയില്‍ പങ്കെടുക്കും. പാലക്കാട് മേഴ്സി കോളേജ് മൈതാനത്താണ് പ്രധാനമന്ത്രി ഹെലികോപ്റ്റർ ഇറങ്ങുക. ഇതിന്റെ ഭാഗമായി മേഖലയില്‍...

ചാവക്കാട് തീപിടുത്തം; ലക്ഷങ്ങളുടെ നാശനഷ്ടം

തൃശൂർ ചാവക്കാട് ടൗണിലുണ്ടായ തീപിടുത്തത്തിൽ വ്യാപാര സ്ഥാപനങ്ങൾ കത്തിനശിച്ചു. ചാവക്കാട് ട്രാഫിക് ഐലൻഡ് ജങ്ഷനു സമീപത്തെ കുന്നംകുളം റോഡിലെ കെട്ടിടത്തിലാണ് അഗ്നിബാധയുണ്ടായത്. ഇതേതുടർന്ന് മൂന്ന് കച്ചവടസ്ഥാപനങ്ങൾ കത്തിനശിച്ചു. ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായതായി കണക്കാക്കുന്നു. ഇന്ന് പുലർ‌ച്ചെ ഒന്നരയോടെയായിരുന്നു അഗ്നിബാധയുണ്ടായത് തീ നിയന്ത്രണവിധേയമായി. ഓടിട്ട...