വൈക്കം മഹാദേവ ക്ഷേത്രത്തിൽ 12 വർഷത്തിലൊരിക്കൽ നടക്കുന്ന വടക്കുപുറത്തുപാട്ട് നാളെ ആരംഭിക്കും.ക്ഷേത്രത്തിന്റെ വടക്കേ മുറ്റത്ത് 1400 ചതുരശ്രയടി വലുപ്പത്തിൽ കെട്ടിയ നെടുംപുരയിൽ 12 ദിവസം ദേവിയുടെ രൂപം എഴുതി പാട്ടും പ്രത്യേക പൂജകളും...
ലോക ഓട്ടിസം ബോധവത്കരണ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം റൺ ഫോർ ഓട്ടിസം വാക്കത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു കൊണ്ട് ഉന്നത വിദ്യാഭ്യാസ, സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു....
ഊട്ടി, കൊടൈക്കനലിലേക്ക് വിനോദസഞ്ചാരികളുടെ വാഹനങ്ങൾക്ക് ഇന്നു മുതൽ നിയന്ത്രണം പ്രാബല്യത്തിൽ വരും. ദിവസവും അപേക്ഷിക്കുന്ന വിനോദസഞ്ചാരികളുടെ വാഹനങ്ങൾക്ക് പരിമിതമായ എണ്ണം ഇ-പാസുകൾ മാത്രമേ നൽകുകയുള്ളൂ.ഊട്ടി, കൊടക്കനാൽ സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർക്ക് https://epass.tnega.org/home എന്ന വിലാസത്തിൽ...
വയനാട് കൽപ്പറ്റ പോലീസ് സ്റ്റേഷനിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അമ്പലവയൽ സ്വദേശി ഗോകുലാണ് സ്റ്റേഷനിലെ ശുചിമുറിയിൽ തൂങ്ങി മരിച്ചത്. ഒരു പെൺകുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ട് യുവാവിനെ സ്റ്റേഷനിൽ വിളിച്ചു വരുത്തിയിരുന്നു.മാർച്ച് 26...
വീട്ടുകാർ പതിവായി ഉപയോഗിക്കുന്ന കിണറ്റിലെ വെള്ളത്തിന് വെളുപ്പുനിറം.പത്തനംതിട്ട കോന്നി അതുമ്പുംകുളം നിരവേൽ ആനന്ദന്റെ വീട്ടുമുറ്റത്തെ കിണറ്റിലാണ് വെള്ളത്തിന് വെളുപ്പുനിറം കാണപ്പെട്ടത്.ഇന്നലെ അവധി ദിവസമായതിനാൽ വെള്ളത്തിന്റെ പരിശോധന നടന്നില്ല. ഇന്ന് ആരോഗ്യവകുപ്പ് അധികൃതർ പരിശോധന...
എം സി റോഡിൽ പന്തളം കുരമ്പാലയിൽ വാഹനാപകടത്തിൽ മദ്ധ്യവയസ്കന് ദാരുണ മരണം.കുരമ്പാല ഭാരത് പെട്രൂൾ പമ്പിന് മുന്നിൽ ഉണ്ടായ അപകടത്തിൽ ഏഴംകുളം സ്വദേശി മുരുകൻ (59) ആണ് മരിച്ചത്.ഇന്ന് രാവിലെ 6.15 ന്...