Author 3

Exclusive Content

spot_img

ദേശീയ സമ്മതിദായക ദിനം ആചരിച്ചു

കോട്ടയം : 'വോട്ട് ചെയ്യുന്നതിനോളം മഹത്തരം മറ്റൊന്നുമില്ല, ഞാൻ ഉറപ്പായും വോട്ട് ചെയ്യും' എന്ന സന്ദേശവുമായി പതിനാലാമത് ദേശീയ സമ്മതിദായകദിനം ജില്ലയിൽ ആചരിച്ചു. ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം, സ്വീപ് ആൻഡ് ഇലക്ട്രൽ ലിറ്ററസി...

വയോജനങ്ങള്‍ക്ക് കട്ടില്‍ വിതരണം ചെയ്തു

വയോജനങ്ങള്‍ക്കായി കട്ടിലുകള്‍ വിതരണം ചെയ്ത് മുതുതല ഗ്രാമപഞ്ചായത്ത്. പഞ്ചായത്ത് പരിധിയിലെ പട്ടികജാതി, ജനറല്‍ വിഭാഗത്തില്‍പെട്ട 60 വയസിന് മുകളില്‍ പ്രായമുള്ള 180 പേര്‍ക്കാണ് കട്ടിലുകള്‍ നല്‍കിയത്. ഗ്രാമപഞ്ചായത്തിന്റെ 2023-2024 സാമ്പത്തിക വര്‍ഷത്തില്‍ ഉള്‍പ്പെടുത്തി...

ദേശീയ സമ്മതിദായക ദിനം: പാലക്കാട് ജില്ലാ തല ഉദ്ഘാടനം

അര്‍ജുന പുരസ്‌കാര ജേതാവ് ശ്രീശങ്കര്‍ മുരളി മുഖ്യാതിഥിയായിതെരഞ്ഞെടുപ്പ് വിഭാഗം സംഘടിപ്പിച്ച പതിനാലാമത് ദേശീയ സമ്മതിദായക ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് കെ. മണികണ്ഠന്‍ നിര്‍വഹിച്ചു. വോട്ടര്‍...

ഭൂമി തരംമാറ്റ അദാലത്ത്; ഇടുക്കി ജില്ല

ഇടുക്കി ജില്ലാ ഭൂമി തരംമാറ്റം അദാലത്തില്‍ 375 ഭൂമി തരം മാറ്റല്‍ ഉത്തരവുകള്‍ വിതരണം ചെയ്തു. കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം ഭേദഗതി പ്രകാരം ഭൂമിയുടെ തരംമാറ്റത്തിന് ഫോം 6 പ്രകാരം...

റിപ്പബ്ലിക് ദിനാഘോഷം; പ്രത്യേക ക്ഷണിതാവായി ഡോ. ശ്രീലക്ഷ്മി ഡല്‍ഹിക്ക്

75ാംമത് റിപ്പബ്ലിക് ദിനത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക ക്ഷണിതാവായി ഇടുക്കി ജില്ലയില്‍ നിന്ന് നാഷണല്‍ ആയുഷ് മിഷന്‍ യോഗ പരിശീലക ഡോ. ശ്രീലക്ഷ്മി ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങുകളില്‍ പങ്കെടുക്കും. സംസ്ഥാനത്ത് നിന്നും ഓരോ ജില്ലയെയും...

നരേൻ നായകനാകുന്ന മിസ്റ്ററി ഹൊറർ ത്രില്ലർ ചിത്രം ആത്മ ഫസ്റ്റ് ലുക്ക് പോസ്റ്റർ

സുഗീതിന്റെ സംവിധാനത്തിൽ കുടുംബ പ്രേക്ഷകരുടെ പ്രിയ താരം നരേൻ നായകനാകുന്ന ആത്മ എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ നടൻ ജയം രവി തന്റെ സോഷ്യൽ മീഡിയയിലൂടെ റിലീസ് ചെയ്തു. ഓട്ടിസം ബാധിച്ച ഒരു...