Author 3

Exclusive Content

spot_img

ഗ്രാമ ഹൃദയങ്ങളിലേക്ക് ഗ്രാമവണ്ടി

സഞ്ചാരപാതയില്‍ ഒരു വര്‍ഷം പിന്നിട്ട് ഗ്രാമവണ്ടിമാനന്തവാടി ബ്ലോക്ക് പഞ്ചായത്തുമായി സഹകരിച്ച് യാത്രാ ദുരിതം നേരിടുന്ന ഗ്രാമങ്ങളില്‍ ഗതാഗത സൗകര്യമൊരുക്കുന്ന കെ.എസ്.ആര്‍.ടിസിയുടെ ഗ്രാമവണ്ടി പദ്ധതി ഒരു വര്‍ഷം പിന്നിടുന്നു. കഴിഞ്ഞ ജനുവരി 6 നാണ്...

കൊച്ചിയിൽ സ്ത്രീകൾക്ക് സുരക്ഷിത താമസ സൗകര്യമൊരുങ്ങും: മന്ത്രി ഡോ. ആർ.  ബിന്ദു

ഷീ ഹോസ്റ്റലിന് തറക്കല്ലിട്ടു വിശാല കൊച്ചി വികസന അതോറിറ്റിയുടെ(ജിസിഡിഎ) നേതൃത്വത്തിൽ ഒരുങ്ങുന്ന ഷീ ഹോസ്റ്റൽ യാഥാർഥ്യമാകുന്നതോടെ  കൊച്ചി നഗരത്തിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കും സുരക്ഷിത താമസ സൗകര്യമൊരുങ്ങുമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി...

അഭയാരണ്യത്തിൽ  നവീകരിച്ച കുട്ടികളുടെ പാർക്ക് തുറന്നു

എറണാകുളം ജില്ലയിലെ പ്രധാന ഇക്കോ ടൂറിസം കേന്ദ്രമാണ് കപ്രിക്കാട് അഭയാരണ്യം. നിരവധി വിനോദസഞ്ചാരികളാണ് പ്രകൃതി ഭംഗിയാൽ  അനുഗ്രഹീതമായ ഇവിടം സന്ദർശിക്കാൻ എത്തുന്നത്. ഇതിൽ നല്ലൊരു പങ്കും  കുട്ടികളുമാണ്. അതുകൊണ്ടുതന്നെ കുട്ടികൾക്കായി പ്രത്യേക പാർക്കും...

ദേശീയ സമ്മതി ദായക ദിനാചരണം: സംസ്ഥാനതല ഉദ്ഘാടനം ടോവിനോ തോമസ് നിർവഹിക്കും  

ദേശീയ സമ്മതിദായക ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വ്യാഴാഴ്ച്ച ( ജനുവരി 25) രാവിലെ 10.30 ന് എറണാകുളം തൃക്കാക്കര ഭാരതമാതാ കോളേജിൽ  പ്രമുഖ ചലച്ചിത്ര താരവും സംസ്ഥാന തിരഞ്ഞെടുപ്പ് വകുപ്പിന്റെ സ്വീപ്പ് ഐക്കണും...

വികസനത്തിലുണ്ടായ മാറ്റങ്ങള്‍ ജനങ്ങള്‍ സ്വീകരിക്കുന്നു: മന്ത്രി പി.എ മുഹമ്മദ് റിയാസ്

തെന്നിലാപുരം പാലം ഉദ്ഘാടനം ചെയ്തു സംസ്ഥാനത്ത് വികസനത്തിലുണ്ടായ മാറ്റങ്ങള്‍ ജനങ്ങള്‍ സ്വീകരിക്കുന്നുവെന്ന് പൊതുമരാമത്ത് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച തെന്നിലാപുരം പാലത്തിന്റെ പൂര്‍ത്തീകരണോദ്ഘാടനം തെന്നിലാപുരം പാലം...

തിരുവാഭരണ ഘോഷയാത്രാ സംഘം നാളെ പന്തളത്ത് തിരിച്ചെത്തും

ശബരിമല മണ്ഡലകാല, മകരവിളക്ക് ഉത്സവത്തിനുശേഷം നട അടച്ച് പന്തളത്തേക്ക് തിരിച്ച തിരുവാഭരണ ഘോഷയാത്രാ സംഘം നാളെ (24ന്) പന്തളത്ത് എത്തിച്ചേരും. ജനുവരി 13 നാണ് തിരുവാഭരണപ്പെട്ടികളുമായി ശബരിമലയിലേക്ക് ഘോഷയാത്രാസംഘം പന്തളത്ത് നിന്ന് പോയത്....