Author 3

Exclusive Content

spot_img

കായിക ക്ഷമതയുള്ള നല്ല ഭാവിക്ക് തുടക്കമാകട്ടെ കെ വാക്ക്:  ജില്ലാ കളക്ടർ

കായിക ഉച്ചകോടിയുടെ പ്രചരണാർത്ഥം  നടത്തുന്ന കെ വാക്ക് കായികക്ഷമതയുള്ള നല്ല ഭാവിക്ക് തുടക്കമാകട്ടെയെന്ന് ഇടുക്കി ജില്ലാ കളക്ടർ ഷീബ ജോർജ്.  ജില്ലാ ഭരണകൂടത്തിന്റെയും ഇടുക്കി ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും ആഭിമുഖ്യത്തിൽ ചെറുതോണിയിൽ സംഘടിപ്പിച്ച...

ജനാധിപത്യത്തിൽ ഏറ്റവും ശക്തമായ പ്രക്രിയയാണ് തിരഞ്ഞെടുപ്പ്: ജില്ലാ കളക്ടർ  

ജനാധിപത്യത്തിലെ ഏറ്റവും ശക്തമായ പ്രക്രിയയാണ് തിരഞ്ഞെടുപ്പെന്ന് എറണാകുളം ജില്ലാ കളക്ടർ എൻ.എസ്. കെ ഉമേഷ്.  തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിന്റെ പ്രാധാന്യം ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യം മുൻനിർത്തി ജില്ലയിൽ പര്യടനം നടത്തുന്ന വോട്ട് വണ്ടി...

മുഴുവന്‍ കുടുംബങ്ങള്‍ക്കും ഭൂമി നല്‍കുക ലക്ഷ്യം: മന്ത്രി കെ. രാജന്‍

മുഴുവന്‍ കുടുംബങ്ങള്‍ക്കും ഭൂമി നല്‍കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍ അഗളി ഇ.എം.എസ് ടൗണ്‍ ഹാളില്‍ അട്ടപ്പാടി ട്രൈബല്‍ താലൂക്ക് പട്ടയമേള ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. എല്ലാവര്‍ക്കും ഭൂമി...

മുൻപേ-ടൊവിനോ തോമസിന്റ പുതിയ ചിത്രം

ടൊവിനോ തോമസിൻ്റെ ജൻമദിനത്തിൽ പുതിയ ചിത്രം പ്രഖ്യാപിച്ചു കൊണ്ട് ഒരു പുതിയ നിർമ്മാണ സ്ഥാപനം കടന്നു വരുന്നു. മുൻപേ … എന്നു നാമകരണം ചെയ്തിരിക്കുന്ന ഈ ചിത്രം പ്രശസ്ത ചിത്രസംയോജകനായ സൈജു ശ്രീധരൻ സംവിധാനം...

അയോധ്യ ക്ഷേത്രത്തിൽ പുതിയ ശ്രീരാമ വിഗ്രഹം പ്രതിഷ്ഠിച്ചു

പുതിയ രാമ വിഗ്രഹം അയോധ്യയിൽ പുതുതായി നിർമ്മിച്ച ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചു, പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങുകളിൽ പങ്കെടുത്തു. ചുവന്ന ചുരുട്ടിയ ദുപ്പട്ടയിൽ വെച്ച വെള്ളി കുടയുമായി പ്രധാനമന്ത്രി ക്ഷേത്ര പരിസരത്തേക്ക് നടന്നു. സ്വർണ്ണ...

രാമക്ഷേത്രത്തിൽ പ്രാർത്ഥന ആരംഭിച്ചു

ക്ഷേത്രനഗരത്തിലെ ഗംഭീരമായ ആഘോഷങ്ങൾക്കിടയിൽ പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി രാമക്ഷേത്രത്തിലെത്തി. സ്വർണ്ണ നിറത്തിലുള്ള കുർത്ത ധരിച്ച്, ക്രീം ധോത്തിയും പട്കയും അണിഞ്ഞ്, മടക്കിയ ചുവന്ന ദുപ്പട്ടയിൽ വെള്ളിക്കുടയും പിടിച്ച് അദ്ദേഹം...