Author 3

Exclusive Content

spot_img

പറന്നുപോയ തത്തയെ തിരിച്ചു കിട്ടി

പറന്നുപോയ തത്തയെ അഞ്ചു മൈൽ അകലെ നിന്ന് തിരിച്ചു കിട്ടി. സ്കോട്ട്ലാൻഡിലെ ആക്സി വിറ്റാനയുടെ തത്തയാണ് പറന്നു പോയത്. തത്തയുടെ പേര് ജോബി. വീട്ടുകാരി എന്തോ തിരക്കിലായിരുന്നപ്പോഴാണ് ആരും അറിയാതെ തത്ത രക്ഷപ്പെട്ടത്....

നായക്ക് രണ്ടര ലക്ഷം വിലയുള്ള സ്വർണ്ണമാല സമ്മാനം

പലരും സ്വന്തം വളർത്തുമൃഗങ്ങളെ അതിരറ്റ് സ്നേഹിക്കുന്നുണ്ട്. മനുഷ്യരും വളർത്തുമൃഗങ്ങളും തമ്മിലുള്ള മാനസിക അടുപ്പം അനിർവചനീയം തന്നെ. മനുഷ്യൻ്റെ ഏറ്റവും നല്ല ചങ്ങാതി ആണല്ലോ നായ. അടുത്തിടെ മുംബൈയിലെ ഒരു വനിത തൻ്റെ വളർത്തു...

മുംബൈ ഡബ്ബാവാല മോഡൽ ടിഫിൻ സർവ്വീസ് ലണ്ടനിൽ

ഇന്ത്യയിലുള്ളവർക്ക് അത് ഉത്തരേന്ത്യൻ ആയാലും ദക്ഷിണേന്ത്യൻ ആയാലും വീട്ടിലെ ആഹാരം കഴിക്കാൻ പ്രത്യേക താല്പര്യം തന്നെയാണ്. ഓഫീസ് ജോലിത്തിരക്ക് കാരണം സ്ത്രീകൾക്ക് പലപ്പോഴും വീട്ടിൽ പാകം ചെയ്യാൻ സാധിക്കാതെ വരുമ്പോൾ ആശ്രയം പുറത്തെ...

ഗ്രീന്‍ടീയുടെ മഹത്വം

ഇന്ന് മിക്ക രാജ്യങ്ങളിലും ഗ്രീന്‍ ടീ ഉല്‍പ്പന്നങ്ങള്‍ വളരെക്കൂടുതലായി ഉപയോഗിച്ചുവരുന്നു. ചൈനയിലും ജപ്പാനിലും ആയിരക്കണക്കിന് വര്‍ഷങ്ങളായി ഉപയോഗിച്ചുവരുന്ന ഔഷധമാണ് ഗ്രീന്‍ ടീ. കാമെല്ലിയ സിനെസിസ് എന്നുപേരുള്ള ഒരു തേയിലച്ചെടിയില്‍ നിന്നാണ് ഗ്രീന്‍ ടീയും ബ്ലാക്ക്...

ബൈപാസ് സർജറി കഴിഞ്ഞ് എവറസ്റ്റ് കയറിയ ആർമി കേണൽ

ആറു വർഷങ്ങൾക്കു മുമ്പാണ് കേണൽ സുരേഷ് കുമാർ ഭരദ്വാജിന് ഡൽഹിയിൽ വെച്ച് ബൈപ്പാസ് സർജറി കഴിഞ്ഞത്. അന്ന് 56 വയസ്സ് ഉണ്ടായിരുന്ന കേണലിന് ആറുമാസത്തോളം വിശ്രമിക്കേണ്ടി വന്നിരുന്നു. മെയ്‌ മാസം കേണൽ രണ്ടാഴ്ച...

ട്വിറ്ററിനോട് മത്സരിക്കാനിറങ്ങിയ കൂ ആപ് പൂട്ടുന്നു

ഇന്ത്യൻ ആപ്പ് ആയ കൂ നിർത്തുന്നു. ട്വിറ്ററിനോട് (ഇപ്പോഴത്തെ എക്സ്) മത്സരിക്കാൻ ഇറങ്ങിയ ആപ്പ് ആയിരുന്നു കൂ. പക്ഷേ വലിയ അത്ഭുതങ്ങൾ ഒന്നും സംഭവിക്കാത്തത് കൊണ്ട് ഇത് നിർത്തലാക്കുന്നു. കൂവിൻ്റെ സ്ഥാപകൻ മായൻക്...