Author 3

Exclusive Content

spot_img

മാർക്കറ്റിൽ നോട്ടുകൾ വിൽപ്പനക്ക്

പച്ചക്കറികൾ വിൽക്കുന്നതു പോലെയാണ് കറൻസി നോട്ടുകളും വിൽപ്പനക്ക് വെച്ചിരിക്കുന്നത്. അതെ, കറൻസി മാർക്കറ്റ് തന്നെ. സോഷ്യൽ മീഡിയയിൽ ഇതിൻ്റെ വീഡിയോ പ്രചരിക്കുന്നുണ്ട്. വീഡിയോ 8.9 മില്യൻ വ്യൂസ് നേടി. ബംഗ്ലാദേശിലാണ് നോട്ടുകെട്ടുകൾ വിൽപ്പനക്ക്...

ഒളിമ്പിക്സിൽ ഇന്ത്യയും കേരളവും

1920-ലെ ആൻ്റ് വെര്‍പ് ഒളിമ്പിക് ഗെയിംസിലാണ് ഇന്ത്യ ആദ്യമായി രണ്ട് കളിക്കാരെ അയച്ചത്. 1932 ലോസ്ആഞ്ചല്‍സ്, 1936 ബെര്‍ലിന്‍ എന്നീ ഒളിമ്പിക്സുകളില്‍ ഇന്ത്യ ഹോക്കിയില്‍ സ്വര്‍ണ്ണം നേടിയിരുന്നു. 1928,1932 എന്നീ മത്സരങ്ങളില്‍ ടീമംഗമായിരുന്നു...

ഇംഗ്ലീഷ് അക്ഷരമാലയിലെ 27-ാമത് അക്ഷരം

ഇംഗ്ലീഷ്അക്ഷരമാലയിൽ 26 അക്ഷരങ്ങളാണുള്ളതെന്ന് നമുക്കറിയാം. A മുതൽ Z വരെ. പത്തൊമ്പതാം നൂറ്റാണ്ടിൽ 27-ാമത്തെ അക്ഷരം കൂടി ബ്രിട്ടീഷ് വിദ്യാർത്ഥികളെ പഠിപ്പിച്ചിരുന്നു. & എന്നതാണ് 27-ാമത്തെ അക്ഷരം. പിന്നീട് ഇത് നീക്കം ചെയ്തു. ആൻഡ് എന്നു...

പറക്കുംതളിക പോലെ കാർ

ജൂലായ് 3-നാണ് ഒരു കാർ യുഎസ് ഒക് ലഹോമ ഹൈവേ പട്രോൾ പോലീസിൻ്റെ കണ്ണിൽ പെട്ടത്. അതൊരു സാധാരണ കാറല്ലായിരുന്നു.അതിൻ്റെ ആകൃതി ഒരു പറക്കുംതളിക പോലെ ആയിരുന്നു. ന്യൂമെക്സിക്കോയിലെ UFO (Unidentified Flying...

നമ്പറും നിറവും അക്ഷരവും തിരിച്ചറിയുന്ന കോഴി ഗിന്നസിൽ

ബ്രിട്ടീഷ് കൊളംബിയയിലെ ഗാബ്രിയോള ദ്വീപിലെ ഒരു കോഴി ഗിന്നസ് ബുക്കിൽ കയറി. നമ്പറുകളും നിറവും അക്ഷരവും തിരിച്ചറിയാം എന്ന കഴിവിനാണ് ബഹുമതി. മുട്ടയിടുന്ന അഞ്ച് കോഴികളെയാണ് എമില കാരിംഗ് ടൺ എന്ന വീട്ടമ്മ...

ലോകത്തിലെ പ്രധാന ഒളിമ്പിക് താരങ്ങള്‍

നാദിയ കൊമനേച്ചി1976-ല്‍ മോണ്‍ട്രിയോള്‍ ഒളിമ്പിക്സില്‍ പങ്കെടുക്കുമ്പോള്‍ നാദിയയ്ക്ക് വയസ്സ് പതിന്നാല്. ഈ ഒളിമ്പിക്സില്‍ നാദിയ മൂന്ന് സ്വര്‍ണവും ഒരു വെങ്കലവും നേടി. ജിംനാസ്റ്റിക്സിലെ അത്ഭുതപ്രതിഭയായിരുന്ന നാദിയ 1980-ലെ മോസ്കോ ഒളിമ്പിക്സില്‍ രണ്ട് സ്വര്‍ണവും...