Author 3

Exclusive Content

spot_img

ഇംഗ്ലീഷ് ഇഡിയംസ് അറിയാം-9

To handle with kid gloves എന്നു പറഞ്ഞാൽ ചില വ്യക്തികളെയോ ചില കാര്യങ്ങളെയോ വളരെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യുക, കേടുപാടുകൾ സംഭവിക്കാതെ സൂക്ഷിച്ച് പെരുമാറുക അഥവാ കൈകാര്യം ചെയ്യുക എന്നർത്ഥം. She is...

നൂറ് കഴിഞ്ഞവരുടെ ഒത്തുകൂടൽ; ഗിന്നസ് റെക്കോർഡ്

ഇറ്റലിയിലെ ഒരു റിട്ടയർമെൻ്റ് ഹോമിൽ നൂറ് വയസ് തികഞ്ഞവരുടെ ഒരു ഒത്തുകൂടൽ നടന്നു. ഇത് ഗിന്നസ് വേൾഡ് റെക്കോർഡ് ആവുകയും ചെയ്തു. 100 വയസ് തികഞ്ഞ 70 പേരായിരുന്നു ഒന്നിച്ച് കൂടിയത്. ഫോണ്ടസയോൺ...

50 ലക്ഷം മരങ്ങൾ നട്ടത് ഇന്ത്യയിലും 7 രാജ്യങ്ങളിലും

ജാർഖണ്ഡ് ചത്തർപൂറിലെ ദലി പഞ്ചായത്ത് നിവാസിയാണ് കൌശൽ കിഷോർ ജസ് വാൾ. അദ്ദേഹത്തിൻ്റെ അച്ഛനുമമ്മയും കർഷകരായിരുന്നു. വനരാഖി മൂവ് മെൻ്റ് സ്ഥാപകനും പരിസ്ഥിതി പ്രവർത്തകനുമായ കൌശൽ കിഷോർ തൻ്റെ ലക്ഷ്യത്തെ പറ്റി പറഞ്ഞതിങ്ങനെ,"1966-ൽ...

ലോകത്ത് പലയിടത്തായി ഒരാൾക്ക് 550-ഓളം കുട്ടികളോ?

ഒരാൾക്ക് പത്തു കുട്ടികൾ ഉണ്ടെന്ന് പറഞ്ഞാൽ തന്നെ മൂക്കത്ത് വിരൽ വെയ്ക്കുന്ന കാലമാണിത്. അങ്ങനെയിരിക്കെ 42 വയസ്സുള്ള ഒരാൾക്ക് 557 കുട്ടികളുണ്ടെന്നു കേട്ടാലോ? അതും ലോകത്തെ പല പല രാജ്യങ്ങളിലായി പലയിടത്ത്. വിചിത്രമായി...

മംഗളുരു യക്ഷഗാന കലാകാരന്മാർ യുഎസിലേക്ക്

ഒമ്പതു പേരടങ്ങുന്ന യക്ഷഗാനം കലാകാരന്മാർ യുഎസിലേക്ക് പരിപാടികൾ അവതരിപ്പിക്കാൻ ടൂർ പോകുന്നു. കർണാടകയിലെ മംഗളുരുവിൽ നിന്നുള്ളവരാണ് ഇവർ. ഈ മാസമാണ് ഇവർ പോകുന്നത്. യക്ഷധ്രുവ പട്‌ല ഫൗണ്ടേഷൻ ട്രസ്റ്റ് ആണ് യാത്ര സ്പോൺസർ...

പുരാതന ഒളിമ്പിക്സ് ഐതിഹ്യങ്ങള്‍

ഒളിമ്പിക്സ് എന്നാരംഭിച്ചുവെന്നതിന് കൃത്യമായ രേഖകളില്ല. എ.ഡി. നാലാം നൂറ്റാണ്ടു വരെ പുരാതനഒളിമ്പിക്സ് നിലനിന്നിരുന്നുവെന്ന് കരുതുന്നു. പുരാതനഒളിമ്പിക്സില്‍ സ്ത്രീകള്‍ക്ക് പ്രവേശനമില്ലായിരുന്നു. പക്ഷെ പുരുഷവേഷം ധരിച്ച് ചില സ്ത്രീകള്‍ മത്സരങ്ങള്‍ കാണാന്‍ പോയിരുന്നുവത്രേ. പിടിക്കപ്പെട്ടാല്‍ കഠിനശിക്ഷയും...